[smc-discuss] നയന à´ªàµà´°à´µà´°àµà´¤àµà´¤à´¨à´àµà´·à´®à´®à´¾à´£àµ
MAHESH MANGALAT
mangalat at yahoo.com
Sun Nov 25 22:28:10 PST 2007
വീട്ടിലും
കോളേജിലും നയന
പരീക്ഷിച്ച്
ആവര്ത്തിച്ച്
പരാജയപ്പെട്ടയാളാണ്
ഞാന്.300 ഡിപിഐ യില്
കൂടിയ റെസലൂഷനിലും
ഫലിച്ചില്ല. സ്കാന്
ചെയ്തു കിട്ടിയ
ഇമേജില് ടെക്സ്റ്റ്
ഏരിയ
അടയാളപ്പെടുത്താന്
പോലും
സാധിച്ചില്ല,കോളേജില്.
കോളേജില് കാശു
കൊടുത്തു വാങ്ങിയ ഐ
എസ് എം പബ്ലിഷറും ഐ
എസ് എം 2000 ഉം എകസ് പി
സര് വീസ്
പായ്ക്കിട്ടതിനു
ശേഷം
കേമമായിരിക്കുന്നു.
ഇതെല്ലാം കഴിഞ്ഞ്
ഇതിന്റെ ആളുകള്
പൊങ്ങച്ചം
പറയുന്നതു കേട്ടാല്
പരിഹസിക്കരുതെന്നെങ്കിലും
പറയാതിരിക്കുക.
മഹേഷ് മംഗലാട്ട്
Dr.Mahesh Mangalat,Dept. of Malayalam,M.G.Govt. Arts College,
NEW MAHE.673 311. India.
Mangalat,S.K.B.S.Road,MAHE.673 310.India.
____________________________________________________________________________________
Be a better sports nut! Let your teams follow you
with Yahoo Mobile. Try it now. http://mobile.yahoo.com/sports;_ylt=At9_qDKvtAbMuh1G1SQtBI7ntAcJ
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list