[smc-discuss] Re: gedit, firefox hang

Anivar Aravind anivar.aravind at gmail.com
Wed Nov 28 04:39:01 PST 2007


Joju wrote:
> I am using SCIM.
> I installed mozhi as well as swanalekha on SCIM.
> I got the problem with both mozhi and swanalekha

scim-bridge ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ?

ഇല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് /etc/environment എന്ന രചനയുടെ അടിയില്‍
export GTK_IM_MODULE="scim-bridge"

എന്ന് ചേര്‍ക്കുക

X റീ സ്റ്റാര്‍ട്ട് ചെയ്യുക. അതായത് ലോഗൌറട്ട് ചെയ്ത് ലോഗിന്‍ ചെയ്യുക എന്നര്‍ഥം

scim-bridge  ഉണ്ടെങ്കില്‍ അത് ഹോമിലെ  .scim കൂടിലെ കുഴപ്പമാകാനാണ് സാധ്യത. അത് കളഞ്ഞ് 
വീണ്ടും തുടങ്ങുക.

അനിവര്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list