[smc-discuss] Re: [task #7417] A Handbook for the new users to start using GNU/linux in Malayalam
Praveen A
pravi.a at gmail.com
Sun Nov 4 04:56:54 PST 2007
2007/11/4, Jaisen N.D. <jaisuvyas at gmail.com>:
> ആഹ്... ഇതു ശരിക്കും വേണ്ടതു തന്നെ... ഞാന് കുറച്ചു കാലം മുമ്പ് ഈയൊരു
> വിഷയത്തില് കുറച്ചെന്തൊക്കെയോ കുത്തിക്കുറിച്ചു തുടങ്ങി വച്ചിരുന്നൂ.
> കൂടുതലായിട്ടൊന്നുമില്ല, ഒരു ലേശം. അതു പ്രയോജനപ്പെടുമെങ്കില് അങ്ങെത്തിച്ചു
> തരാം. എവിടെയാണ് ഞാനത് എത്തിക്കേണ്ടതെന്നൊന്നു പറഞ്ഞു തരണേ..
നമ്മുടെ വിക്കിയോ വെബ്സൈറ്റോ ഉപയോഗിയ്ക്കാം. വെബ്സൈറ്റില്‍ മാറ്റം
വരുത്താന്‍ സാവന്നയിലെ സംരംഭത്തില്‍ ചേരേണ്ടതുണ്ടു്.
--
പ്രവീണ് അരിമ്പ്രത്തൊടിയില്
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
More information about the discuss
mailing list