[smc-discuss] Re: ലളിത xim ചോദ്യം
jins bond 007
jinesh.k at gmail.com
Thu Nov 1 08:33:28 PDT 2007
ഏവൂരാന്‍ജി,
എന്താണ് പ്രശ്നം? ലളിത ഇന്‍സ്റ്റാള്‍ ചെയ്തിട്ട് എഴുതാന്‍ പറ്റുന്നില്ലേ?
ലളിതമായി ഒരു വിവരണം ഞാന്‍ ലളിതയോടൊപ്പം തന്നെ ഇട്ടിട്ടിണ്ട്.
/usr/share/doc/Lalitha-ml
എന്ന സ്ഥലത്ത് കാണണം. mapഉം അതിനകത്തുതന്നെ ഉണ്ട്. പിന്നെ പ്രശ്നം
വിശദമായിപ്പറഞ്ഞാല്‍ പരിഹരിക്കാന്‍ എളുപ്പമായിരിക്കും. ലളിതയിലേക്ക്
മാറാന്‍ പറ്റാത്തതാണോ, അതോ എഴുതാന്‍ പറ്റാത്തതാണോ എന്നൊക്കെ അറിയാതെ
ഞാന്‍ എന്തു പറഞ്ഞു തരാനാ. ഇതിനൊക്കെ എന്തു ചെയ്യണം എന്ന് ഞാന്‍ അവിടെ
എഴുതിയിട്ടുണ്ട്, ഇവിടേക്ക് പകര്‍ത്തുന്നു.
Installation Instructions:
Untar it
# tar -zxvf Lalitha.tar.gz
Manual
# cd Lalitha
# ./install.sh
How to switch to Lalitha
use the graphic keyboard options in
system->preferences->keyboard in GNOME 2.14.0
system->preferences->hardware->keyboard in 2.18.0
and select layouts, add malayalam-Lalitha under india.
use group selection key to select to switch back later on.
in the terminal, use the following command
# setxkbmap -layout us,ml_Lalitha
ഈ രീതിയില്‍ input system XIM ആയിരിക്കുന്നിടത്തോളം ഉപയോഗിക്കാം.
താങ്കള്‍ക്ക് ഇനിയും സംശയം ബാക്കിയാണെങ്കില്‍ വീണ്ടും എഴുതൂ...
നന്ദി
ജിനേഷ്
On Nov 1, 7:09 pm, "Evuraan::ഏവൂരാന്‍" <evur... at gmail.com> wrote:
> gedit -ലോ മറ്റോ ലളിത ഉപയോഗിച്ച് എഴുതുവാന് എന്തു ചെയ്യണം? പ്ലീസ്, ആരേലും
> വിശദായിട്ട് എഴുതാമോ മനുഷ്യനു മനസ്സിലാകുന്ന മാതിരി?
>
> നന്ദി
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list