[smc-discuss] Re: ലളിത xim ചോദ്യം

Santhosh Thottingal santhosh00 at gmail.com
Thu Nov 1 20:44:37 PDT 2007


On 11/1/07, Evuraan::ഏവൂരാന് <evuraan at gmail.com> wrote:
> സവ്നലേഖയും ഉപയോഗിക്കുന്നുണ്ട്.
>
> എനിക്കു് scim കൊണ്ടുള്ള പ്രശ്നമെന്താണെന്നു വെച്ചാല്,
>
> (1) scim കുഴപ്പമുണ്ടാക്കാത്ത സ്ഥലങ്ങളില്ല -- തണ്ടര്ബേഡ് 2.0, ooo തുടങ്ങിയവ
> ഉദാഹരണങ്ങള്.

ഞാന് ഐസ്ഡോവ് (Icedove)ആണ് ഉപയോഗിക്കുന്നത്. സ്കിം ഇതുവരെ
മര്യാദക്കാരനായിട്ടാണ് കണ്ടിട്ടുള്ളത്.
If you have any specific problems please ask in scim-devel mailing list

-Santhosh Thottingal

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list