[smc-discuss] Re: സന്തോഷ് പിള്ളയുടെ ആരോപണങ്ങള്
Anivar Aravind
anivar.aravind at gmail.com
Wed Nov 14 01:27:12 PST 2007
കേരളഫാര്‍മര്‍ wrote:
> ഞാന്‍ പറയുന്നതിലും ചെയ്യുന്നതിലും തെറ്റുണ്ടെങ്കില്‍ അറിവുള്ളവര്‍
> ചൂണ്ടിക്കാട്ടുക. തീര്‍ച്ചയായും തിരുത്താം.
>
ഈ ചര്‍ച്ച ലിസ്റ്റിനു പുറത്ത് നടത്തിയാല്‍ മതി
IRC യിലെ ചര്‍ച്ചയില്‍ ലിസ്റ്റിനേക്കാളും കൂടുതല്‍ വിഷയങ്ങള്‍ കടന്നുവരാറുണ്ട്. ഏവൂരാന്‍ സിബിഐ
അത് തിയറിയാക്കിയെന്നു മാത്രം.
അനിവര്‍
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list