[smc-discuss] Re: Malayalam Rendering in Fedora 8

Manilal K M libregeek at gmail.com
Wed Nov 14 04:01:54 PST 2007


On 14/11/2007, Rajeesh K Nambiar <rajeeshknambiar at gmail.com> wrote:
> Rachana_g02 ഫോണ്ട് ഇന്സ്റ്റാള് ചെയ്തു, പാംഗോയ്ക്കു സുറുമയിട്ടു.
> ഉഗ്രന് റെന്ഡറിംഗ്. പക്ഷേ ഫോണ്ട് വളരെ ചെറുത്. ഫയര്ഫോക്സ്
> പ്രിഫറന്സില് ഫോണ്ട് സൈസ് കൂട്ടിനോക്കിയിട്ടും വ്യത്യാസം കാണാനില്ല.
> എന്തായാലും വളരെ നല്ല റെന്ഡറിംഗ്.
>
> On 11/14/07, Santhosh Thottingal <santhosh00 at gmail.com> wrote:
> > On Nov 14, 2007 3:42 PM, Anivar Aravind <anivar.aravind at gmail.com> wrote:
> > > Manilal K M wrote:
> > > >
> > > > I think we have to do a separate bug report for lohit-malayalam also,
> > right?
> > > >
> > >
> > > അതേ. ആനി പ്ര പണ്ട് സ്ഥിരം തെറ്റായി എഴുതാറുള്ളതുനു കാരണവും ഇതു തന്നെയാണ്.
> > പല
> > > തര്ജ്ജമകളിലും ഈ തെറ്റ് കടന്നുകൂടിയിട്ടുണ്ട്. ലോഹിത്തിനും പാംഗോയ്ക്കും
> > ബഗ്ഗ് ഫെഡോറേടെ
> > > ബഗ്സില്ലയിലിട്ട ശേഷം ആ ലിങ്കും ഇവിടെയിടൂ. വിക്കിയില് നമുക്കൊരു ബഗ്ഗ്
> > ട്രാക്കിങ്ങ് പേജ് തുടങ്ങാം
> >
> > റെഫര് ചെയ്യാന് ഡെബിയനിലെ ഒരു ബഗ് റിപ്പോറ്ട്ട്:
> > http://www.mail-archive.com/debian-bugs-dist@lists.debian.org/msg328863.html
> >
> > -സന്തോഷ്
> >
> > >
> >
>
>
> --
> Cheers,
> Rajeesh
> http://360.yahoo.com/rajeeshknambiar
> http://rajeeshknambiar.blogspot.com
>
> >
>

Bug posted:
https://bugzilla.redhat.com/show_bug.cgi?id=382121

-- 
Manilal K M.
http://linuxeyes.blogspot.com
http://flossvalley.blogspot.com
Better to light one candle than to curse the darkness.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list