[smc-discuss] Re: Malayalam Rendering in Fedora 8

Anivar Aravind anivar.aravind at gmail.com
Tue Nov 13 23:20:34 PST 2007


Rajeesh K Nambiar wrote:
> Rachana_w01.ttf  ഉപയോഗിച്ചു  നോക്കിയിരുന്നു.  ഫയര്‍ഫോക്സില്‍  വ്യത്യാസമൊന്നും  
> കണ്ടില്ല. ഒരു വട്ടം കൂടെ ട്രൈ ചെയ്തു നോക്കാം.

ഫോണ്ടുകള്‍ ഇവിടുന്നെടുക്കൂ
http://suruma.sarovar.org/deb/fonts/ttf-malayalam-sm-fonts_0.5.1-1.tar.gz

Rachana-w01.ttf ശരിയാവില്ല അത് വിന്‍ഡോസിനു വേണ്ടിയുള്ള  യൂണിസ്ക്രൈബ് റെന്‍ഡറിങ്ങ് 
രീതിയാണ് ഉപയോഗിക്കുന്നത്.

g02  രീതിയിലുള്ള രചന മീര സുറുമ തുടങ്ങിയ ഫോണ്ടുകളാണ് ഉപയോഗിക്കേണ്ടത്.

അനിവര്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list