[smc-discuss] Re: Malayalam Rendering in Fedora 8
Rajeesh K Nambiar
rajeeshknambiar at gmail.com
Tue Nov 13 02:01:02 PST 2007
നന്ദി. ഞാന്‍ ബഗ് ഓപ്പണ്‍ ചെയ്യുന്നതിനു മുന്‍പേ കണ്‍ഫേം ചെയ്യാമെന്നു കരുതി.
ഉബുണ്ടു 7.10ല്‍ പാംഗോ സുറുമയിട്ടാലേ വര്‍ക്കു ചെയ്യുള്ളോ?
On Nov 13, 2007 3:17 PM, Manilal K M <libregeek at gmail.com> wrote:
> On 13/11/2007, Rajeesh K Nambiar <rajeeshknambiar at gmail.com> wrote:
> > ക്ഷമിക്കണം, സ്ക്രീന്ഷോട്ട് ലിങ്കുകള് കൊടുത്തത് മാറിപ്പോയി. ആദ്യം വേണ്ടത്
> > രണ്ടാമത്തേതും, രണ്ടാമതു വേണ്ടത് ആദ്യത്തേതുമാണ്.
> >
> >
> > On Nov 13, 2007 2:46 PM, Rajeesh K Nambiar < rajeeshknambiar at gmail.com>
> > wrote:
> > > ഫെഡോറ 8 റിലീസു ചെയ്തന്നു തന്നെ ഇന്സ്റ്റാള് ചെയ്തു. മലയാളം റെന്ഡറിംഗ്
> > പ്രതീക്ഷകള് തെറ്റിച്ച് വളരെ പരിതാപകരമായതിനാല് ആകെ നിരാശനായിരുന്നു (
> > സ്ക്രീന്ഷോട്ട് നോക്കൂ).
> > >
> > > ഖേദ കാരണം ഇതാണ് - RHEL 5 ബേസ്ഡ് സിസ്റ്റത്തില് വളരെ നന്നായി റെന്ഡര്
> > ചെയ്യുന്നുണ്ടായിരിന്നു. pango-1.14.9 വേര്ഷന് (മൊഡ്യൂള് 1.5). സുറുമ
> > പാച്ചില്ലാതെ തന്നെ.
> > >
> > > pango-1.18 (മൊഡ്യൂള് 1.6) ആണ് ഫെഡോറയിലെ വേര്ഷന്. സുറുമ പാച്ച്
> > ഉപയോഗിച്ചപ്പോള് ചില്ലുകള് വൃത്തിയായി കാണിച്ചു. പക്ഷേ മറ്റുള്ളവ, ഉദാ:
> 'പ്ര'
> > എന്നത് പ് + ര' എന്നും 'ത്വ' എന്നത് 'ത് + വ' എന്നും തന്നെ റെന്ഡര് ചെയ്തു.
> > (ലേറ്റസ്റ്റ് അപ്ഡേറ്റ് pango 1.19 ആണ്. അതും തഥൈവ.)
> > >
> > > അറ്റ കൈക്ക് pango-1.14 -ലെ pango-indic-fc.so വച്ച് pango-1.6 മോഡ്യൂള്
> > റീപ്ലേസ് ചെയ്തു. ഡോഹ് ! സംഗതി പെര്ഫക്ട് ! ( സ്ക്രീന്ഷോട്ട് കാണൂ). ഇത്
> pango
> > module 1.6 ബഗ്ഗാണോ? അതോ ഫെഡോറ ബഗ്ഗോ? Ubuntu 7.10 പാംഗോ വേര്ഷന് ഏതാണ്?
> അത്
> > സുറുമയിട്ടാലേ ശരിക്കും റെന്ഡര് ചെയ്യുള്ളോ?
> > >
> > > --
> > > Cheers,
> > > Rajeesh
> > > http://360.yahoo.com/rajeeshknambiar
> > > http://rajeeshknambiar.blogspot.com
> >
> >
> >
> > --
> > Cheers,
> > Rajeesh
> > http://360.yahoo.com/rajeeshknambiar
> > http://rajeeshknambiar.blogspot.com
> > >
> >
>
> https://bugzilla.redhat.com/show_bug.cgi?id=379431
> https://bugzilla.redhat.com/show_bug.cgi?id=242016
>
> regards
> --
> Manilal K M.
> http://linuxeyes.blogspot.com
> http://flossvalley.blogspot.com
> Better to light one candle than to curse the darkness.
>
> >
>
--
Cheers,
Rajeesh
http://360.yahoo.com/rajeeshknambiar
http://rajeeshknambiar.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071113/978b1391/attachment-0002.htm>
More information about the discuss
mailing list