[smc-discuss] Re: ഇതാ വരുന്നൂ, സുലേഖ
Santhosh Thottingal
santhosh00 at gmail.com
Wed Nov 14 20:08:12 PST 2007
On Nov 15, 2007 1:53 AM, Sanooj Surendranath <sanooj at gmail.com> wrote:
> കൊള്ളാം .. ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ചൊരു ഓണ്സ്ക്രീന് കീബോര്ഡ് ഇവടെ:
> http://sanooj.blogspot.com/2007/10/blog-post_31.html
സജിത്, നമുക്കൊരു ജിറ്റികെ ഓണ്‍സ്ക്രീന്‍ കീബോര്‍ഡാണ് വേണ്ടത്.
പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും അതില്‍ കാണുന്നില്ല. കുറേ ബട്ടനും,
ഇവന്റ് ഹാന്റ്ലറും ഉണ്ടായാല്‍ സംഗതി റെഡി. പക്ഷേ, നമുക്കത് നിലവിലുള്ള
GOK (gnome onscreen keyboard) യുടെയോ മറ്റൊ കോഡ് ഉപയോഗിച്ച് ചെയ്യാന്‍
കഴിഞ്ഞാല്‍ പിന്നീട് വേറെ ഭാഷകള്‍ ചേര്‍ക്കുന്ന സമയത്ത്
എളുപ്പമായിരിയ്ക്കും.
ഒരു കൈ നോക്കുന്നോ :)
-സന്തോഷ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list