[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.

Anivar Aravind anivar.aravind at gmail.com
Wed Nov 28 04:43:14 PST 2007


ഹുസൈന്‍ മാഷേ ,

ഒരേത്രെഡില്‍ പറയാനുള്ളതെല്ലാം കൂട്ടി ഒരൊറ്റ മെയിലാക്കി ഇടുന്നതാകും നല്ലത്. ഇത് 
വായിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാ
ദാ ഇപ്പോ ജഗന്നാഥും ഓരോന്നോരാന്നായി മറുപടി അയയ്ക്കുകയാണ്. എല്ലാം കൂടി ഉദ്ധരിച്ച് ഒരു 
മെയിലാക്കി  അയക്കൂ പ്ലീസ്

അനിവര്‍


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list