[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.

hussain.rachana at gmail.com hussain.rachana at gmail.com
Wed Nov 28 02:15:26 PST 2007


"ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  സ്റ്റൈല്‍ മാനുവലുകള്‍ ഒന്നിനു പിറകെ
മറ്റൊന്നായി
പിന്‍വലിക്കപ്പെട്ടുവെന്നാണ്  മനസ്സിലാക്കുന്നത്. "

രായ്ക്കുരാമാനം കത്തിച്ചുകളഞ്ഞു എന്നൊരു ഭാഷ്യവും കേട്ടിട്ടുണ്ടു്.
ഫയലില്‍ കാണുന്നില്ല എന്നും. എന്താണാവോ നേരു്.

On Nov 19, 7:59 pm, "MAHESH MANGALAT" <maheshmanga... at gmail.com>
wrote:
> നിലവിലുള്ള മാനകീകരണം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പുതിയലിപി
> എഴുത്തിലും അച്ചടിയിലും അവ്യവസ്ഥിതത്വം വ്യാപകമാക്കിയെന്നല്ലാതെ മാനകീകരണം
> വരുത്തിയെന്ന് പറയാനാകുമോ?
> ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  സ്റ്റൈല്‍ മാനുവലുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി
> പിന്‍വലിക്കപ്പെട്ടുവെന്നാണ്  മനസ്സിലാക്കുന്നത്.  അതാണല്ലോ മാനകീകരണം
> വരുത്തിയതിന്റെ കഥ.
> മഹേഷ് മംഗലാട്ട്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list