[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.

hussain.rachana at gmail.com hussain.rachana at gmail.com
Wed Nov 28 01:51:49 PST 2007


"ചര്‍ച്ചകള്‍ സ്റ്റൈല്‍ പുസ്തകത്തെ കേന്ദ്രീകരിച്ചായാല്‍ നന്ന്."

എവിടെ അവന്‍? കാണാന്‍ കൊതിയാകുന്നു.

On Nov 20, 5:49 pm, "Jagan Nadh" <jagana... at gmail.com> wrote:
> ഏറ്റവും ചുരുക്കത്തില്‍ ഈ ചര്‍ച്ചയോട് ഇങ്ങനെ പ്രതികരിക്കുന്നു.
>
> ലിപിയ്ക്ക് ഒരു വ്യാകരണ സംവിധാനം ഉണ്ട് . ആ സംവിധാനത്തോട് നീതി
> പുലര്‍ത്തിത്തന്നെയാണ് 1999 ല്‍ സ്റ്റൈല്‍ പുസ്തകം ഭാഷാ ഇന്‍സ്റ്റിസ്റ്റ്യൂട്ട്
> പുറത്തിറക്കിയത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
> ലിപിയുടെ വ്യാകരണത്തെക്കുറിച്ച് മനസ്സിലാക്കാന്‍ റിച്ചാര്‍ഡ് സ്പ്രോട്ടിന്‍റെ
> Computational Approach to Wrtitng Systems എന്ന പുസ്തകം കാണുക. സമയം
> കിട്ടുമ്പോള്‍ കുറച്ചുകൂടി വിശദമാക്കാം.
>
> അപ്പേള്‍ ഈ മാനകീകരണം അംഗീകരിക്കുന്നതില്‍ എന്താണ് തെറ്റ്. ചര്‍ച്ചകള്‍
> സ്റ്റൈല്‍ പുസ്തകത്തെ കേന്ദ്രീകരിച്ചായാല്‍ നന്ന്.
>
> ജഗന്നാധ്.ജി
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list