[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.

hussain.rachana at gmail.com hussain.rachana at gmail.com
Wed Nov 28 01:43:48 PST 2007


അണുചില്ലന്‍ വരുന്നതോടെ അടിയും തടയും പോകും. 'ന്‍' ന്നു മാത്രമല്ല,
'ള്‍‍' ന്നും 'ണ്‍' ന്നും ഒക്കെ കൂട്ടക്ഷരങ്ങള്‍  അന്നുണ്ടാക്കാം.
തടയിടാന്‍ അണുചില്ലനു ശേഷം ZWNJ പ്രയോഗിക്കുക.

On Nov 20, 5:03 pm, "Jagan Nadh" <jagana... at gmail.com> wrote:
>   ചില്ലക്ഷരത്തിന്റെ
>
> > ധര്‍മ്മം തന്നെ കൂട്ടക്ഷരങ്ങളുണ്ടാകുന്നത് തടയുക എന്നതാകുമ്പോള്‍)
>
> ഒരു സൂചന ?
> Jaganadh
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list