[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.

hussain.rachana at gmail.com hussain.rachana at gmail.com
Wed Nov 28 01:31:59 PST 2007


"ഇത്ര വിശദമായൊരു കുറിപ്പ് ഇത്രയും കാലം കാണാതെ പോയല്ലോ ഞാന്‍! "
ചില്ല് എന്‍കോഡിംഗിനെ സംബന്ധിച്ച ചിത്രജകുമാറിന്റെ വിശദമായൊരു കുറിപ്പ്
ഇതേപോലെ കാണാതെ പോയിട്ടുണ്ടോ, വിശ്വം?

On Nov 20, 1:08 pm, "ViswaPrabha (വിശ്വപ്രഭ)" <viswapra... at gmail.com>
wrote:
> മുന്‍പ് ഞാന്‍ കണ്ടെത്തി വായിക്കാനാവാതെ  വിട്ടുപോയ ഒരു ഗംഭീരന്‍ ലേഖനം ദാ
> ഇപ്പോള്‍ വായിക്കുന്നു. ആകസ്മികമായി അതില്‍ ചില ഉപയോഗപ്രദമായ റെഫെറെന്‍സുകളും
> കാണാം!
>
> http://vishvajitham.blogspot.com/2006/11/blog-post.html
>
> ഇത്ര വിശദമായൊരു കുറിപ്പ് ഇത്രയും കാലം കാണാതെ പോയല്ലോ ഞാന്‍! :(
>
> On Nov 20, 2007 10:31 AM, Jagan Nadh <jagana... at gmail.com> wrote:
>
>
>
>
>
> > On Nov 20, 2007 12:52 PM, Cibu C J <cib... at gmail.com> wrote:
>
> > > ഒരുവാക്കിന് ഒന്നിലധികം സ്പെല്ലിംഗ് ഉണ്ടാവുന്നത് ഏതു ജീവഭാഷയുടെയും
> > > പ്രത്യേകതയാണ്. ഭാഷ പരിണമിക്കുന്ന ഒരു വഴികൂടിയാണ് അത്. സ്വാഭാവികമായും അതില്
> > > ചിലതിനെ ഭാഷയുപയോഗിക്കുന്നവര് തള്ളും ചിലതിനെ സ്വീകരിക്കും. അങ്ങനെ
> > > ഭാഷമാറിക്കൊണ്ടേയിരിക്കും.
>
> > > ഒന്നിലധികം സ്പെല്ലിംഗ് ഒരു വാക്കിനുണ്ട് എന്നത് സ്പെല്ച്ചെക്കറിന്
> > > പണിക്കൂടുതാലാവും എന്നതിനു് സമാനമായവാദം തന്നെയായിരുന്നു, പുതിയലിപിയുടെ
> > > രൂപീകരണത്തിലും ഉപയോഗിച്ചിരുന്നത് എന്നതോര്ക്കുക - യന്ത്രത്തിനുവേണ്ടി ഭാഷയെ
> > > വെട്ടിച്ചുരുക്കുക.
>
> > ഇതൊക്കെ ശരിയാണെങ്കിലും ഈമാനകീകരണത്തെ അംഗീകരിക്കാന്‍ ചിലര്‍
> > വിസമ്മതിക്കുന്നതെന്തിന് ?
>
> > ജഗന്നാഥ്- Hide quoted text -
>
> - Show quoted text -
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list