[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.
Jagan Nadh
jaganadhg at gmail.com
Tue Nov 27 23:53:31 PST 2007
സീബു
സ.ഉ (അച്ചടിച്ചത്) 37/ 71 /വിദ്യാഭ്യാസം 1971 മാര്‍ച്ച് 23 , ഇറക്കിയത്
വിദ്യാഭ്യാസ വകുപ്പാണ്. അതിനോടൊപ്പം 1971 ലെ ലിപി പരിഷ്കരണ കമ്മിറ്റി
റിപ്പോര്‍ട്ടും വച്ചിട്ടുണ്ട്.
അതിനുശേഷമാണ് ഐ ടി വകുപ്പ് കാരക്ടര്‍ എന്‍കോഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട്
പ്രസിദ്ധീകരിച്ചത് . സര്‍ക്കാര്‍ ഉത്തരവ് (Rt)നം.93/2000 ITD 2.06.200 എന്ന
ഉത്തരവുപ്രകാരം രൂപീകരിച്ച സമിതിയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് .
സ്റ്റൈല്‍ പുസ്തകം പ്രസിദ്ധീകരിച്ചത് 2004 ജൂണ്‍ മാസത്തിലുമാണ്.
ജഗന്നാഥ്.ജി
On 11/27/07, Cibu C J <cibucj at gmail.com> wrote:
>
> സ്റ്റൈല്‍ പുസ്തകത്തിനാണോ ഭാഷാസമിതി റിപ്പോര്‍ട്ടിനാണോ പ്രയോരിറ്റി? അതായത്
> വിദ്യാഭ്യാസ വകുപ്പ് ഏതാണ് പരിഗണിക്കുന്നത്?
>
> On Nov 27, 2007 4:39 AM, Jagan Nadh < jaganadhg at gmail.com> wrote:
>
> > അതിലേക്കുള്ള ലിങ്കുകള് ഈ ചര്ച്ചയില് നല്കിയിട്ടുണ്ട്. അവസാനം
> > പ്രസിദ്ധീകരിച്ചത് ഭാഷാ സമിതിയുടെ റിപ്പോര്ട്ടാണ്. സ്റ്റൈല് പുസ്തകകം
> > വെബ്ബിലെത്തിക്കാന് ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിനോട് അഭ്യര്ത്ഥിക്കാം
> > സസ്നേഹം
> > ജഗന്നാഥ്
> >
> > On Nov 27, 2007 4:28 PM, hussain.rachana at gmail.com <hussain.rachana at gmail.com>
> > wrote:
> >
> >
> > > 'ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് അവസാനം ഇറക്കിയ മാനുവല്' ന്റെ ഒരു കോപ്പി
> > > കിട്ടിയാല് ഉപകാരമായി. എന്നാണതു്? പ്രിയ ജഗന്നാഥ്, അതു് സ്കാന്ചെയതു്
> > > PDF ആയി ഇവിടെ ഒന്നിടുമോ?
> > >
> > > - ഹുസൈന്, രചന
> > >
> > >
> > >
> > >
> > > On Nov 20, 8:31am, "Jagan Nadh" <jagana... at gmail.com > wrote:
> > > > പരിഷ്കാരങ്ങള് 1970 ന് ശേഷവും ഉണ്ടായിട്ടുണ്ട്.
> > > > ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് അവസാനം ഇറക്കിയ മാനുവല്
> > > പിന്വലിച്ചിട്ടില്ലല്ലോ
> > > > എനിക്കുവേണ്ടത് കൃത്യമായ റഫറന്സുകളാണ് .
> > > > ജകന്നാധ്.
> > >
> > >
> > >
> > >
> > >
> >
> >
> >
> > --
> > Jaganadh.G
> > Linguist ,HDG LTS
> > CDAC Thiruvananthapuram
> > Vellayambalam
> > 695 033 Kerala,India
> > Phone No +91+9895420624
> > http://sabdabodha.googlepages.com/
> > http://www.malayalamresourcecentre.org/
> >
> >
> >
> >
>
>
>
> --
> http://cibucj.googlepages.com
> മലയാളം ബ്ലോഗുകള് വായിക്കൂ: http://vayanalist.blogspot.com
> >
>
--
Jaganadh.G
Linguist ,HDG LTS
CDAC Thiruvananthapuram
Vellayambalam
695 033 Kerala,India
Phone No +91+9895420624
http://sabdabodha.googlepages.com/
http://www.malayalamresourcecentre.org/
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071128/715a7530/attachment-0002.htm>
More information about the discuss
mailing list