[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.
Cibu C J
cibucj at gmail.com
Tue Nov 20 11:06:34 PST 2007
ഈ ചര്‍ച്ചയില്‍ മറ്റൊരുഭാഗം വാദിക്കുന്ന എന്റെ പോസ്റ്റുകള്‍ ഇതാ:
http://cibu.blogspot.com/2006/02/1.html
(ഇതിനെ എബി റഫര്‍ ചെയ്യുന്നെങ്കിലും ലിങ്ക് ചെയ്യുന്നില്ല)
അടുത്ത വാദങ്ങളിലേയ്ക്ക്, പോസ്റ്റുകളായി ലിങ്ക് ചെയ്തുപോകുന്ന രീതിയിലാണ്
എഴുതിയിട്ടുള്ളത്. എളുപ്പത്തിനുവേണ്ടി അവ താഴെ കൊടുക്കുന്നു:
http://varamozhi.blogspot.com/2005/06/unicode-samruthokaram-grapheme-current.html
http://varamozhi.blogspot.com/2005/07/unicode-functions-of-visible-virama.html
http://cibu.blogspot.com/2006/02/2.html
http://cibu.blogspot.com/2006/02/3.html
http://cibu.blogspot.com/2006/09/4.html
http://cibu.blogspot.com/2006/02/5.html
On Nov 20, 2007 7:39 PM, Santhosh Thottingal <santhosh00 at gmail.com> wrote:
> Jagan Nadh wrote:
> > സന്തോഷ് പറഞ്ഞ ചില കാര്യങ്ങള്
> > ഭാഷയിലെ ചില വാക്കുകള് അങ്ങിനെയും ഇങ്ങിനെയും എഴുതാം എന്ന് ചിലര് പറയുന്നത്
> കൂടുതലും
> > സംസ്കൃതത്തില് നിന്ന് വന്ന വാക്കുകളാണ് എന്നാണ് ഞാന് മനസ്സിലാക്കുന്നത് .
> > ഭാഷാ ശാസ്ത്ര പരമായി ഒരുഭാഷയില് നി്നും മറ്റൊരു ഭാഷയിലേക്ക് കടമെടുമ്പോള്
> സ്വീകരിക്കുന്ന
> > ഭാഷയുടേതായ സവിശേഷതകള് അതില് കൂട്ടിച്ചേര്ക്കപ്പെടും. നന്മ നന്മ
> അതിനുദാഹരണമാണ്.
> > പദാന്തത്തില് സംവൃതോകാരമല്ല വേണ്ടത് ചന്ദ്രക്കല തന്നെയാണ്. ക -- ക് അ ആണ് .
> അപ്പേള്
> > ക = ക് + അ
> > ക് = ക - അ
> >
> > കു് അല്ല ( ഇത് ലിപിയുടെ വ്യാകരണം)
> >
> > കൂടുതലായും സംവൃതോകാരം ഒരു ഭാഷാഭേദമല്ലേ
>
> ഉകാരോപരി ചന്ദ്രക്കലയിടുന്നതിനെക്കുറിച്ച്
> http://vishvajitham.blogspot.com/2006/11/blog-post.html എന്ന ബ്ലോഗ്
> പോസ്റ്റ്
> വായിക്കൂ ജഗന്നാഥ്.. നല്ല വിശദീകരണം കൊടുത്തിട്ടുണ്ട്.
> പോരാത്തതിന് കേരളപാണിനിയിലെ പീഠികയിലെ വര്ണ്ണവികാരങ്ങള് എന്ന ഭാഗവും...
> സംവൃതോകാരത്തിനെ പറ്റി ഇതിനേക്കാളുപരിയായി ഞാനെന്തു പറയാന്...
>
> വ്യാകരണപരമായും ഉച്ചാരണപരമായും സംവൃതോകാരത്തിന് ഒഴിച്ചുകൂടാവാനാത്ത
> പ്രാധാന്യമുണ്ട്.
> തര്ജ്ജനിയില് ഞാന് വിശദീകരിച്ചപോലെ Grapheme-to-phoneme mapping എന്നതും
> സംവൃതോകാരം ഇല്ലാതെ നടക്കില്ല..ഇതല്ലാതെ g2p മാപ്പിങ്ങ് ഇല്ലാതെ പോയത് ന(പന,
> നായ)യുടെ
> കാര്യത്തിലാണ്. ലിപി ദാരിദ്ര്യം എന്നിതിനെ പറയുന്നത് കണ്ടിട്ടുണ്ട്.
> തമിഴിലൊക്കെ
> ഉള്ളതുപോലെ(ക,ഗ എന്നിവയ്ക്ക് ഒരൊറ്റ ലിപി...)
>
>
> -സന്തോഷ് തോട്ടിങ്ങല്
>
> >
>
--
http://cibucj.googlepages.com
മലയാളം ബ്ലോഗുകള് വായിക്കൂ: http://vayanalist.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071120/24ef63a2/attachment-0002.htm>
More information about the discuss
mailing list