[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.

Jagan Nadh jaganadhg at gmail.com
Mon Nov 19 23:22:03 PST 2007


എന്തു കൊണ്ട് കഴിയില്ല ? അതിനല്ലേ ഇത്തരം സ്ഥാപനങ്ങള്‍ .
മലയാളം അച്ചടിയും എഴുത്തും ഒരു സ്്റ്റൈല്‍ പുസ്തകം
ഭാഷാ ഇന്‍സ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ചതാണ്. ആവശ്യമായ മാനകീകരണം
ഇതിലുണ്ടല്ലോ. പിന്നെയും നാം എന്തിന് പുതിയ മാനകീകരണത്തെപ്പറ്റി ചിന്തിക്കണം.
പലരും ഈ മാനകീകരണത്തെ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ വിമര്‍ശനത്തിന്
ഉപയോഗിക്കുന്ന വാദങ്ങള്‍ക്ക് ശരിയായ റഫറന്‍സുകള്‍ കാണുന്നില്ല.
ഈ വ്യാകരണ വിദഗ്ദ്ധരെല്ലാം ചേര്‍ന്ന് മലയാളത്തിന് ഒരു സമ്പൂര്‍ണ്ണവ്യാകരണം
എഴുതിയാല്‍ തരക്കേടില്ലായിരുന്നു.
ജഗന്നാധ്.ജി

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071120/e478e34d/attachment-0002.htm>


More information about the discuss mailing list