[smc-discuss] Re: മാനകീകരണമല്ല പ്രശ്നം

jins bond 007 jinesh.k at gmail.com
Mon Nov 26 04:18:49 PST 2007


സി ഡാക്ക് ഇറക്കിയ സോഫ്റ്റ്‌വെയറുകളേക്കാളും, മലയാളത്തിന് ഇപ്പോള്‍
ആവശ്യമുള്ളതെന്ത് എന്നതാണ് നമ്മുടെ പ്രശ്നം(അല്ലേ!). കമ്യൂണിറ്റിയുടെ
മുന്‍കൈയില്‍ ഒരു സംരംഭം എന്ന ഒരു ആശയം മുന്നോട്ടു വച്ചത് ആരും
കണ്ടില്ലേ? അതിനെപ്പറ്റി ആരും പ്രതികരിച്ചു കണ്ടില്ല. സി ഡാക്കിന്റെ
പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്താത്തിടത്തോളം, നമ്മള്‍ അതിനെ നോക്കേണ്ട
കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം.

ആരും ചര്‍ച്ചയില്‍ നിന്നും പിന്മാറി പ്രതികരിക്കേണ്ട, പരിഹാസങ്ങളെ
പ്രതികരണങ്ങളായിക്കാണൂ, പ്ലീസ്!!!

ഡിജിറ്റല്‍ മലയാളത്തിന് ഒരു സ്റ്റാന്‍ഡേര്‍ഡ് വേണം എന്നതുകൊണ്ട്
അതിനെപ്പറ്റിയാണ് ചര്‍ച്ചവേണ്ടതെന്നാണ് എന്റെ അഭിപ്രായം.

പിന്നെ, സി ഡാക്കിന്റെ സോഫ്റ്റ്‌വെയറുകള്‍ സ്വതന്ത്രമായിരിക്കണം  എന്നാണ്
എനിക്കു തോന്നുന്നത്.

ജിനേഷ്



On Nov 26, 1:06 pm, "Jagan Nadh" <jagana... at gmail.com> wrote:
> ആരെങ്കിലും ഈ പുസ്തകം ഒന്ന് സ്കാന്‍ചെയ്ത് ഇമേജാക്കിയാല്‍ ചുള്ളനായി ഞാന്‍ നയന
> ചെയ്ത് തരാം എനിക്ക് സ്കാനറില്ല . അതാണെ .
> ജഗന്നാഥ്
>
> On Nov 26, 2007 1:17 PM, Anil <sudha... at gmail.com> wrote:
>
>
>
> > സിബുവിന് ആ ഇമേജുകള് കാണാനാവാത്തത് എന്തുകൊണ്ടാണെന്നറിയില്ല. geocities-
> > ന്റെ നിയന്ത്രിത ബാന്ഡ്വിഡ്ത് പ്രശ്നം വല്ലതുമാണോ എന്നറിയില്ല. മനോജ്
> > ഇട്ടിരിക്കുന്ന പീഡിയെഫ് അല്ല ഞാനിട്ട ഡോക്കുമെന്റ്.
> > 'മലയാളം അച്ചടിയും എഴുത്തും - ഒരു സ്റ്റൈല് പുസ്തകം' എന്നപേരില് ഭാഷാ
> > ഇന്സ്റ്റിറ്റ്യൂട്ടിന്റെ മലയാളത്തനിമ പ്രോജക്റ്റ് 1999-ല്
> > പുറത്തിറക്കിയ പൊത്തകം. അതിനെപ്പറ്റിയാവും ഈ ത്രെഡില് സ്റ്റൈല് പുസ്തകം
> > എന്നു പരാമര്ശിക്കുന്നതെന്ന (തെറ്റി?)ദ്ധാരണയില് ഞാനത് ഇട്ടതാണ്.
>
> > സിബു ഇത് 1999-ല് വായിച്ചിട്ടുണ്ട്. <a href="http://groups.yahoo.com/
> > group/varamozhi/message/96"> തെളിവ് ദാ </a> :)
>
> > മഹേഷ് സാറിനത് കാണാനായെന്നു കരുതുന്നു. എന്നാല് സ്കാന്+നയന ചെയ്ത്
> > ടെക്സ്റ്റ് ആക്കിക്കിട്ടണമെന്നാഗ്രഹിച്ചത് മറ്റാരെങ്കിലും നയന വിജയകരമായി
> > ഉപയോഗിച്ചോ എന്നറിയാനാവുമെന്നു കരുതുന്നു.
>
> > <a href="http://www.blogger.com/profile/07432535232418260598">
> > അനില്_ANIL  </a>
>
> > On Nov 26, 9:50am, "Cibu C J" <cib... at gmail.com> wrote:
> > > അനിലേ, ആ ഇമേജുകളൊന്നും കാണാന് പറ്റുന്നില്ല. മനോജിന്റെ സൈറ്റില് (
> >http://www.cs.princeton.edu/~mp/malayalam/keyboard/malayalam%20standa...<http://www.cs.princeton.edu/%7Emp/malayalam/keyboard/malayalam%20standa...>
> > )
> > > തന്നിരിക്കുന്നതല്ലാതെ വേറേ ഡോക്യുമെന്റുണ്ടോ?
>
> > > On Nov 25, 2007 11:53 AM, Anil <sudha... at gmail.com> wrote:
>
> > > > ഇംഗ്ലീഷ് പോലും മര്യാദയ്ക്ക് ഓസീയാര് ചെയ്യാന് നിവൃത്തിയില്ലാത്തൊരു
> > > > കാലത്ത് (ഇവിടെ ഉദ്ധരിച്ചിരിക്കുന്നതെന്നു തന്നെ തോന്നുന്ന) സ്റ്റൈല്
> > > > ബുക്ക് മുഴുവന് മാധുരിയില് ടൈപ്പ് ചെയ്തും നേരിട്ടെഴുത്താന്
> > > > നിര്വാഹമില്ലാതിരുന്ന അക്ഷരരൂപങ്ങള് സ്കാന് ചെയ്തും എഛ്ടിഎംഎല്
> > > > ഡോക്കുമെന്റാക്കി ഞാന് വെബില് സൂക്ഷിക്കുകയും <a href="http://
> > > > groups.yahoo.com/group/varamozhi/message/96" കേരളാ.കോം ഗസ്റ്റ്
> > > > ബുക്കില്, കേരളാ ഫോണ്ടില്, പബ്ലിഷ് ചെയ്യുകയുമുണ്ടായിരുന്നു. </a>
> > > > നിര്ഭാഗ്യവശാല് ആ ഫയലുകളൊക്കെയും നഷ്ടപ്പെട്ടിരിക്കുകയാണിപ്പോള്.
> > > > സ്കാന് ചെയ്ത് നയനവല്ക്കരിക്കാനുള്ള സാഹചര്യമല്ല
> > > > ഇപ്പോഴെനിക്കെന്നതിനാല് ഒരു ക്വിക് സൊലൂഷനെന്ന നിലയില് ഇമേജുകള്
> > > >http://geocities.yahoo.com-ല്<http://geocities.yahoo.com-%E0%B4%B2%E0%B5%8D>
> > <http://geocities.yahoo.com-%E0%B4%B2%E0%B5%8D>കയറ്റിയിട്ടുണ്ട്. (http://
> > > >www.geocities.com/nanilkumar/Stylebook01.jpg~<http://www.geocities.com/nanilkumar/Stylebook01.jpg%7E>
> > > >http://www.geocities.com/nanilkumar/Stylebook24.jpg-24 Files)
> > > > ജോലിത്തിരക്ക് കുറഞ്ഞതിനുശേഷം "വേണമെന്നുണ്ടെങ്കില്" പേജുകള് ഓസീയാറിനു
> > > > പറ്റുന്നതരത്തില് സ്കാന് ചെയ്തിടാം.
>
> > > > സ്റ്റൈല് പുസ്തകത്തില് തന്നെ പലയിടത്തും വിവിധ സ്റ്റൈലുകളില്
> > > > എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക!
>
> > > > <ahref="http://www.blogger.com/profile/
> > > > 07432535232418260598">അനില്_ANIL </a>
>
> > > > On Nov 25, 10:39pm, "MAHESH MANGALAT" <maheshmanga... at gmail.com>
> > > > wrote:
> > > > > 2001 മെയ് മാസം വന്ന റിപ്പോര്ട്ടിലെ ബഹുവിശേഷമായ അക്ഷരമാലാക്രമം
> > > > ഇക്കാലമത്രയും
> > > > > ചര്ച്ച ചെയ്യാതെ പോയല്ലോ. ഒരു പക്ഷെ സിബു ആശിക്കുന്നതു പോലെ ഇപ്പോള്
> > അത്
> > > > > ചര്ച്ചയായേക്കും.
> > > > > റിപ്പോര്ട്ടിലെ ചില ചില്ലറ വിശേഷങ്ങള് സന്തോഷ് എഴുതിയത് കണ്ടു
> > കാണുമല്ലോ.
> > > > > നയന എന്ന ഓസിആര് ഉപയോഗിച്ച് സ്റ്റൈല് ബുക്ക് കൂടി
> > ടെക്സ്റ്റാക്കിയിട്ടാല്
> > > > > വലിയ ഉപകാരമാകും. അവ കണ്ടിട്ടുള്ളവര് വളരെ വിരളമാണ്.
> > > > > മഹേഷ് മംഗലാട്ട്
>
> > > --http://cibucj.googlepages.com
> > > മലയാളം ബ്ലോഗുകള് വായിക്കൂ:http://vayanalist.blogspot.com-Hide quoted
> > text -
>
> > > - Show quoted text -
>
> --
> Jaganadh.G
> Linguist ,HDG LTS
> CDAC Thiruvananthapuram
> Vellayambalam
> 695 033 Kerala,India
> Phone No +91+9895420624http://sabdabodha.googlepages.com/http://www.malayalamresourcecentre.org/
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list