[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
Jagan Nadh
jaganadhg at gmail.com
Sun Nov 25 23:53:22 PST 2007
സുഹൃത്തുക്കളെ
ആശയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ഒരു സമൂഹം എന്ന നിലയ്കാണ് ഞാന്‍ ഇതില്‍
അഭിപ്രായം പറഞ്ഞു വന്നത്. എന്നാല്‍ അതിനുവിപരീതമായി പലതും കാണുന്നതുകൊണ്ട് രംഗം
വിടുന്നു .
സോക്രട്ടീസോ മറ്റോ പറഞ്ഞ ഒരു വാക്യം ഓര്‍ക്കുന്നു. ഒരു ജനത അവര്‍ അര്‍ഹിക്കുന്ന
തരത്തിലുള്ള ഭരണ കര്‍ത്താക്കളെ മാത്രമെ ലഭിക്കുകയുള്ളൂ. അതെത്രശരി.
ഒന്നു കൂടി
സംപൂര്‍ണ്ണ കുഭോ ന കരോിതി ശബ്ദഃ
അര്‍ത്ഥോ ഘടോ ഖോഷമുപൈതി നിത്യം .
അശയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുമ്പോള്‍ വിണ്ടും കാണാം
ജഗന്നാഥ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071126/c780590d/attachment-0002.htm>
More information about the discuss
mailing list