[smc-discuss] Re: മാനകീകരണമല്ല പ്രശ്നം

Cibu C J cibucj at gmail.com
Sun Nov 25 21:13:33 PST 2007


On Nov 25, 2007 8:40 PM, Anivar Aravind <anivar.aravind at gmail.com> wrote:

> Cibu C J wrote:
> > ഏതാണ് രചന മുന്നോട്ട് വയ്ക്കുന്ന അക്ഷരക്രമം? ഉണ്ടെങ്കില്, അത് പിഡിഎഫായോ
> മറ്റോ ലഭ്യമാണോ?
>
> സിബുവിന്റെ ചോദ്യം ആരോടാണ്? ഈ മെയിലില് രചന അക്ഷരവേദിക്കാരാരെയും cc
> ചെയ്തുകണ്ടില്ല.


:)
ഈ ലിസ്റ്റിലുള്ളവരോട് തന്നെ. അറിയാവുന്നവര്‍ പറഞ്ഞുതരുമെന്ന്‌
വിചാരിച്ചുകൊണ്ട്..


>
> അത് നേരില് ചോദിക്കുക. കിട്ടിയാല് ഈ ലിസ്റ്റിലും അറിയിക്കുക.
> പിന്നെ പൊതുവായാണ് ചോദിച്ചതെങ്കില് എനിക്കു പറയാനുള്ളത് ചുവടെ.
> മലയാള ഭാഷയുടെ ജൈവരൂപത്തെ രചന പിന്തുടരുന്നു എന്നതാണല്ലോ ഈ ചോദ്യത്തിനു
> കാരണം. അതു
> പിന്തുടരുന്നത് രചന മാത്രമല്ല താനും.  ISM gist നും സിഡാക്
> ഫോണ്ടുകള്ക്കപ്പുറവും മലയാളമുണ്ട്.
> അത് ഇന്നും എഴുത്തുലിപികളില് സജീവമായിത്തന്നെ നിലനില്ക്കുന്നുമുണ്ട്. അത്
> പിഡിഎഫ്
> വിജ്ഞാപനങ്ങളിലൂടെ ജനതയുടെ മുകളില് അടിച്ചേല്പ്പിക്കേണ്ടതല്ല. ഡിജിറ്റലായി
> അത്
> ലഭ്യമാക്കേണ്ടത് രചനയുടെ മാത്രം ചുമതലയുമല്ല. നടത്തേണ്ടവര് പൊട്ടത്തരങ്ങള്
> നിരത്തി
> കമ്മ്യൂണിറ്റി സ്റ്റാന്ഡേര്ഡുകളെ ഒക്കെ ബ്രേക്ക് ചെയ്യുകയായിരുന്നു താനും.
> അജ്ഞത ഒരു കുറ്റമൊന്നുമല്ല സിബൂ. അജ്ഞത അധികാരമാകുന്നതാണ്  അല്ലെങ്കില് ഇതു
> രണ്ടും
> കൂടിച്ചേരുന്നതാണ് സര്ക്കാറിന്റെ മാനകീകരണ ശ്രമങ്ങളിലും സമീപകാല യൂണിക്കോഡ്
> ചര്ച്ചകളിലും
> ഒക്കെ കാണുന്നത്.
>
> ഭാഷയുടെ തനതു നിയമങ്ങളെ ഡിജിറ്റലായി ഡോക്യുമെന്റ് ചെയ്യാനുള്ള ഒരു ശ്രമത്തിന്
> മുന്കൈ
> എടുക്കാന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തയ്യാറാണ്. ഡിജിറ്റല്
> ആവശ്യങ്ങള്ക്കനുസരിച്ച് അവയുടെ
> ഒരു പൂള് തയ്യാറാക്കുന്നതിനും. അത് ഇന്ന്
> അത്യാവശ്യമായിക്കൊണ്ടിരിക്കുന്നതുകൊണ്ടുതന്നെ.
>
> അനിവര്
>
> >
>


-- 
http://cibucj.googlepages.com
മലയാളം ബ്ലോഗുകള് വായിക്കൂ: http://vayanalist.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071125/f84425a2/attachment-0002.htm>


More information about the discuss mailing list