[smc-discuss] Re: പുതിയ ഡെവലപ്പര് മെയിലിങ്ങ് ലിസ്റ്റ്

Anivar Aravind anivar.aravind at gmail.com
Mon Nov 26 23:12:38 PST 2007


Praveen wrote:
> ഏയ്, ഇതൊന്നും കാര്യമായി എടുക്കണ്ട. വിഷമപ്പിച്ചതിനു മാപ്പ്, ആത്മാര്ത്ഥമായി തന്നെ. ലവന്മാര് 
> പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ലല്ലോ എന്നൊരു ഇ.കോ എന്റെയുള്ളില് കിടന്നു കളിക്കുന്നുണ്ട്. 
> ആ കൂടെ ഇത്തരം ഒരു നിര്ദ്ദേശം കൂടി കണ്ടപ്പോള് തെറ്റിദ്ധരിച്ചു പോയതാണ്‌. മറ്റൊരു കാര്യം 
> പറയട്ടെ. എന്താണ്‌ കെ.ഡി.ഇ, ജിനോം അങ്ങിനെ ഒരു ലളിതമായ സഹായി ആരെങ്കീലും 
> ഉണ്ടാക്കുമെങ്കില് നല്ലതാണ്‌( ആവശ്യം വരാതെ ഇംഗ്ലീഷ് ഒക്കെ ആരു വായിക്കും, മലയാളം 
> കൗതുകത്തിന്റെ പുറത്തെങ്കിലും വായിക്കും.)

അത് വളരെ ആവശ്യമായ ഒരു കാര്യമാണ്. പക്ഷേ ഇതെല്ലാം നമ്മുടെ കൂട്ടായപ്രവര്‍ത്തനങ്ങളാണ്. 
http://fci.wikia.com/wiki/SMC  യില്‍ ഒരു പേജ് തുടങ്ങി എഴുതിത്തുടങ്ങിക്കോളൂ. 
ഇവിടെയുള്ളവരെല്ലാം സഹായിക്കാന്‍ കൂടെയുണ്ടാവും

അനിവര്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list