[smc-discuss] Re: പുതിയ ഡെവലപ്പര് മെയിലിങ്ങ് ലിസ്റ്റ്

Santhosh Thottingal santhosh00 at gmail.com
Mon Nov 26 20:23:10 PST 2007


On Nov 27, 2007 9:40 AM, Praveen <me.praveen at gmail.com> wrote:
> ക്ഷമിക്കുക എന്നെ പോലുള്ളവര് ലിനക്സ് പഠിക്കുന്നതും പരീക്ഷണങ്ങള് നടത്തുന്നതും
> ഇങ്ങിനത്തെ ലിനക്സ് ഗ്രൂപ്പുകളിലെ സംവാദങ്ങള് കണ്ടിട്ടാണ്.
> വിവരമില്ലാത്തവര്ക്ക് ഞങ്ങള് എല്ലാം ഉണ്ടാക്കിത്തരാം. നിങ്ങള് ഒന്നും അറിയണ്ട,
> അതിനായി ഞങ്ങള് സ്വകാര്യമായി കഷ്ടപ്പെട്ടോളാം എന്ന പ്രൊപ്രൈറ്റേറിയന് ഐഡിയ
> ലിനക്സിനേ കുറിച്ചുള്ള ഗ്രൂപ്പിലെങ്കിലും വേണ്ട എന്നെന്റെ അഭിപ്രായം
പ്രവീണ്‍ തെറ്റിദ്ധരിച്ചിരിയ്ക്കുകയാണ്. അങ്ങനെ ഉദ്ദേശിച്ചിട്ടില്ല.
പഠിക്കണമെന്നുള്ളവര്ക്ക് ആ മെയിലിങ് ലിസ്റ്റിലും ചേര്ന്ന് വായിക്കാലോ.
ഒന്നും മറച്ചു വയ്ക്കുന്ന പ്രശ്നം എവിടെയും ഉദിയ്ക്കുന്നില്ല..
എന്തായാലും ഞാന് എന്റെ ഐഡിയ ഉപേക്ഷിയ്ക്കാമെന്ന് തോന്നുന്നു..തല്ക്കാലം
എല്ലാം ഇവിടെത്തന്നെ തുടരാം...

ലിനക്സല്ല. ഗ്നു/ലിനക്സ്...കെര്‍ണലിനെ കുറിച്ച് നമ്മള്‍ ഇവിടെ ഒന്നും
ചര്‍ച്ച ചെയ്യുന്നില്ലല്ലോ

-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list