Re: [smc-discuss] Re: പുതിയ ഡെവലപ്പര് മെയിലിങ്ങ് ലിസ്റ്റ്
Praveen A
pravi.a at gmail.com
Sun Nov 25 11:06:13 PST 2007
2007/11/25, Anoop P <gnuanu at gmail.com>:
> On Nov 24, 2007 11:05 PM, Santhosh Thottingal <santhosh00 at gmail.com> wrote:
> > നമ്മുടെ പ്രൊജക്ടുകളെ സംബന്ധിച്ച ടെക്നിക്കല് കാര്യങ്ങള് ചര്ച്ചചെയ്യുന്നതിനായി smc-dev
> > എന്ന ഒരു മെയിലിങ്ങ് ലിസ്റ്റ് തുടങ്ങിയാലോ? smc-l10n എന്നത് ഇതില് ചേര്ക്കുകയുമാവാം..
> > സാങ്കേതിക കാര്യങ്ങളില് താല്പര്യമില്ലാത്തവരെ ശല്യപ്പെടുത്താതെ നമുക്ക് കൂടുതല് കാര്യങ്ങള്
> > ചര്ച്ചചെയ്യാം ...
> > അഭിപ്രായങ്ങള് അറിയിക്കുക...
> >
>
> നല്ല ഒരു ആശയമാണ്. പക്ഷേ ഏതെല്ലാം മെയിലുകള് ഏതേതു വിഭാത്തില്
> പെടുമെന്ന് വ്യക്തമായി നിര്വ്വചിക്കേണ്ടി വരും. അല്ലെങ്കില് ഇത്
> ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
>
ഇങ്ങനെ പല ലിസ്റ്റുകളുണ്ടാക്കിയ ബാംഗ്ലൂര്‍ ലിനക്സ് യൂസേര്‍സ്
ഗ്രൂപ്പിന്റെ അനുഭവം മുമ്പിലുണ്ട്. പല ലിസ്റ്റുകളും ചത്ത് കിടക്കുകയാണ്.
എന്തായാലും smc-dev ലിസ്റ്റും കൂടി തുടങ്ങാം smc-l10n വേറെ തന്നെ
നില്‍ക്കട്ടെ. സാവന്നയില്‍ യൂണികോഡ് പിന്തുണയ്ക്ക് നോക്കുന്നുണ്ട്
ഇത്തിരി കൂടി കഴിഞ്ഞ് നോക്കാം.
--
പ്രവീണ് അരിമ്പ്രത്തൊടിയില്
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
More information about the discuss
mailing list