[smc-discuss] Re: നയന പ്രവര്ത്തനക്ഷമമാണോ

സുറുമ || suruma surumafonts at gmail.com
Sun Nov 25 22:56:33 PST 2007


പൊതുമുതല്‍ ഉപയോഗിച്ച്, ഉറവയടച്ചു നിര്‍മ്മിച്ചത് 'ഉഗ്രന്‍ സാധനം'
എന്നുപറഞ്ഞ് തന്നാല്‍ അത് അങ്ങനെത്തന്നെ സ്വീകരിക്കുകയോ?

പരിഹാസം ഒരു മിനിമം പ്രതികരണം മാത്രമാണ്.

-സുരേഷ്

On Nov 26, 11:28 am, MAHESH MANGALAT <manga... at yahoo.com> wrote:
> വീട്ടിലും
> കോളേജിലും നയന
> പരീക്ഷിച്ച്
> ആവര്ത്തിച്ച്
> പരാജയപ്പെട്ടയാളാണ്
> ഞാന്.300 ഡിപിഐ യില്
> കൂടിയ റെസലൂഷനിലും
> ഫലിച്ചില്ല. സ്കാന്
> ചെയ്തു കിട്ടിയ
> ഇമേജില് ടെക്സ്റ്റ്
> ഏരിയ
> അടയാളപ്പെടുത്താന്
> പോലും
> സാധിച്ചില്ല,കോളേജില്.
>
> കോളേജില് കാശു
> കൊടുത്തു വാങ്ങിയ ഐ
> എസ് എം പബ്ലിഷറും ഐ
> എസ് എം 2000 ഉം എകസ് പി
> സര് വീസ്
> പായ്ക്കിട്ടതിനു
> ശേഷം
> കേമമായിരിക്കുന്നു.
>
> ഇതെല്ലാം കഴിഞ്ഞ്
> ഇതിന്റെ ആളുകള്
> പൊങ്ങച്ചം
> പറയുന്നതു കേട്ടാല്
> പരിഹസിക്കരുതെന്നെങ്കിലും
> പറയാതിരിക്കുക.
> മഹേഷ് മംഗലാട്ട്
>
> Dr.Mahesh Mangalat,Dept. of Malayalam,M.G.Govt. Arts College,
>   NEW MAHE.673 311. India.
> Mangalat,S.K.B.S.Road,MAHE.673 310.India.
>
>       ____________________________________________________________________________________
> Be a better sports nut!  Let your teams follow you
> with Yahoo Mobile. Try it now.  http://mobile.yahoo.com/sports;_ylt=At9_qDKvtAbMuh1G1SQtBI7ntAcJ
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list