[smc-discuss] നയനയെക്കുറിച്ച്

MAHESH MANGALAT mangalat at yahoo.com
Mon Nov 26 18:03:28 PST 2007


നയന ഉപയോഗിച്ച്
ടെക്സ്റ്റാക്കി
സിബു കാണിച്ച ചിത്രം
ആരെയും
അമ്പരപ്പിക്കും.
വിശ്വം മാത്രമല്ല
ഞാനും ഒന്നാന്തരം
പൊട്ടന്‍ തന്നെ.
പൊട്ടന്മാരല്ലാത്തവര്‍
ലോകത്തില്‍ വളരെ
കുറവാണ്.

താളിയോല സ്കാന്‍
ചെയ്ത്
ടെക്ശ്റ്റാക്കിക്കണ്ടുവെന്ന്
ഒരു സുഹൃത്ത്
പറഞ്ഞിരുന്നു.
അക്കാലത്തും
ഇക്കാലത്തും ഞാന്‍
അത്
വിശ്വസിച്ചിട്ടില്ല.
എന്തോ
കളിപ്പിക്കല്‍
നടന്നു
കാണുമെന്നാണ് 
വിശ്വസിക്കുന്നത്.
ഇതെല്ലാം
നികുതിപ്പണംകൊണ്ട്
വേണം എന്നതാണ്
പ്രശ്നം. 

അത്ഭുതപ്രവര്‍ത്തകര്‍ക്ക്
മാത്രം ഫലം നല്കുന്ന
ഓസിയാര്‍ വലിയ
കണ്ടുപിടുത്തം
തന്നെയാണ്. ഒരു
സംശയവുമില്ല.

മഹേഷ് മംഗലാട്ട്

Dr.Mahesh Mangalat,Dept. of Malayalam,M.G.Govt. Arts College,
  NEW MAHE.673 311. India.
Mangalat,S.K.B.S.Road,MAHE.673 310.India.



      ____________________________________________________________________________________
Be a better sports nut!  Let your teams follow you 
with Yahoo Mobile. Try it now.  http://mobile.yahoo.com/sports;_ylt=At9_qDKvtAbMuh1G1SQtBI7ntAcJ

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list