[smc-discuss] Fwd: We need Malayalam translators
Kunjappu Abhijith.R
gadha1998 at gmail.com
Tue Apr 1 08:03:51 PDT 2014
എനിക്ക് സാവന്ന അത്ര User Friendly ആയി അനുഭവപ്പെട്ടില്ല. പക്ഷെ എ നിക്ക് ഈ
ടീമില് അംഗമായാല് കൊല്ലാമെന്നുണ്ട്. അതിന് സഹായം അഭ്യര്ത്ഥിക്കുന്നു. ഞാന്
കുറേനാള് ലോഞ്ജ് പാഡ് ട്രാന്സ്ലേറ്റര് ആയിരുന്നു (ഇപ്പൊ കുറച്ചുനാളായി
ആക്ടീവല്ല)
(ചില്ലക്ഷരം കിട്ടാത്തത് ഇപ്പൊ താല്കാലികമായി വിന്ഡോസി
ഉപയോഗിക്കുന്നതുകൊണ്ടാണ്)
2014-03-31 16:23 GMT+05:30 Anivar Aravind <anivar.aravind at gmail.com>:
>
>
>
> 2014-03-31 13:28 GMT+05:30 Nandakumar <nandakumar96 at gmail.com>:
>
> ശരി. ചെയ്യാം.
>> പുതിയ ടീമിന്റെ കാര്യം web-translators-ലേയ്ക്ക് അനിവറേട്ടന്‍
>> അയയ്ക്കില്ലേ? സാവന്നയിലെ കാര്യവും ഒന്ന് ശരിയാക്കിത്തരണമായിരുന്നു.
>> ബാക്കി നോക്കിക്കോളാം.
>>
>
> അയയ്ക്കാം
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140401/54ea0e2c/attachment-0002.htm>
More information about the discuss
mailing list