[smc-discuss] ചിഹ്നം മാത്രം കിട്ടാന്‍

Nandakumar nandakumar96 at gmail.com
Tue Apr 1 21:04:31 PDT 2014


നമ്മുടെ ഫോണ്ടുകളില്‍ ചിഹ്നം മാത്രം കിട്ടുന്ന ഇന്‍വിസിബ്ള്‍
ക്യാരക്റ്ററുകള്‍ വല്ലതുമുണ്ടോ?
അതായത്, പ്രസ്തുത ക്യാരക്റ്റര്‍ + ു എന്ന് കൊടുത്താല്‍ ആ കുത്തിട്ട വട്ടം
ഒഴിവായിക്കിട്ടണം.
ചിഹ്നം മാത്രം കിട്ടാന്‍ വേറെ വല്ല വഴിയുമുണ്ടെങ്കില്‍ അതായാലും മതി.


More information about the discuss mailing list