[smc-discuss] [bug #39136] DOT REPHA

Manoj.K INVALID.NOREPLY at gnu.org
Sun Apr 6 07:07:23 PDT 2014


Follow-up Comment #4, bug #39136 (project smc):

ഒരു പ്രശ്നം കൂടി ഇന്ന്
ശ്രദ്ധയില്‍പ്പെട്ടു.
മൎക്കൊസ് എന്ന് എഴുതുമ്പോള്‍
രേഫബിന്ദു ക്ക യുടെ മുകളിലല്ല
റെന്റര്‍ ചെയ്യുന്നത്.
(സ്ക്രീന്‍ഷോട്ട് കാണുക)

(സത്യവേദപുസ്തകത്തിലെ
വാക്കാണ്. ബൈജുചേട്ടന്
കൂടുതല്‍ വിവരങ്ങള്‍ തരാന്‍
പറ്റുമായിരിക്കും. ഒറിജിനല്‍
പുസ്തകമില്ല കയ്യില്‍)

(file #31130)
    _______________________________________________________

Additional Item Attachment:

File name: Screenshot from 2014-04-06 19:20:07.png Size:6 KB


    _______________________________________________________

Reply to this item at:

  <http://savannah.nongnu.org/bugs/?39136>

_______________________________________________
  Message sent via/by Savannah
  http://savannah.nongnu.org/




More information about the discuss mailing list