[smc-discuss] IRC Meeting - ഫയര്‍ഫോക്സ് മലയാളം - ഫെന്നെക്‌‌/ഫയര്‍ഫോക്സ് ഓ എസ്

Hrishi hrishi.kb at gmail.com
Mon Apr 14 04:30:22 PDT 2014


ഹലോ,

മൊസില്ല ഫെന്നെക്കിന്റെയും  ഫയര്‍ഫോക്സ് ഒ എസിന്റെയും ലോക്കലൈസേഷന്‍
പെട്ടെന്ന് ശരിയാക്കേണ്ടതുണ്ട്. ഇതിന്റെയും മറ്റു ലോക്കലൈസേഷൻ പരിപാടികളുടേയും
കാര്യങ്ങൾ തീരുമാനിക്കാനും ആക്ഷൻ പ്ലാനുകൾ നിശ്ചയിക്കാനും ഈ വരുന്ന ശനിയാഴ്ച
രാത്രി 8 മണിക്ക് നമ്മുടെ IRC ചാനലിൽ ഒരു മീറ്റിങ്ങ് നടത്താം.  ലോക്കലൈസേഷനിൽ
പങ്കെടുക്കാൻ താല്പര്യമുള്ള പുതിയ ആളുകളേയും ഇതിൽ പങ്കെടുപ്പിക്കാൻ
ശ്രമിക്കുമല്ലോ.. (17 ഏപ്രിൽ 2014 ശനിയാഴ്ച രാത്രി 8 മണിക്ക് ഫ്രീനോഡിലെ
#smc-project ചാനലിൽ. )
-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140414/eac9cbec/attachment-0002.htm>


More information about the discuss mailing list