[smc-discuss] ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും
manoj k
manojkmohanme03107 at gmail.com
Thu Apr 24 12:29:07 PDT 2014
മലയാളമെഴുത്തിൽ ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന ചന്ദ്രക്കല (്) എന്ന
ചിഹ്നത്തിന്റെ ഉത്ഭവത്തെക്കുറിച്ചും പ്രയോഗത്തെയും കുറിച്ചുള്ള, ഷിജു അലക്സ്,
സിബു സി.ജെ., സുനിൽ വി.എസ്. എന്നിവരുടെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും മലയാളം
റിസർച്ച് ജേണലിന്റെ 2014 മേയ് ലക്കത്തിൽ *ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും* എന്ന
തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.
വിജ്ഞാനപ്രദമായ ലേഖനം. അഭിനന്ദനങ്ങള്‍...
ലേഖനം ഇവിടെ വായിക്കാം http://malayal.am/node/22694
ഇതേക്കുറിച്ച് ഷിജു അലെക്സിന്റെ ബ്ലോഗില്‍
http://shijualex.in/chandrakala-origin-and-practice/
----------
Manoj.K/മനോജ്.കെ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140425/5f7c06e4/attachment-0001.htm>
More information about the discuss
mailing list