[smc-discuss] മലയാളത്തിന് കരുത്തേകാന്‍ ശുപാര്‍ശകള്‍
manoj k
manojkmohanme03107 at gmail.com
Sun Apr 27 11:35:20 PDT 2014
http://www.dcbooks.com/malayala-bhasha-niyamam-to-strengthen-malayalam-language.html
ഔദ്യോഗിക ഭാഷാനിയമം എന്ന പേരിലെന്തോ വരാന്‍ പോകുന്നെന്ന് കേട്ടു. കരട്
തയ്യാറാക്കിക്കൊണ്ടിരിക്കുകയാണത്രേ. വിവര സാങ്കേതികവിദ്യ മലയാളത്തില്‍
ലഭ്യമാകാന്‍ ഉതകുംവിധം സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കണമെന്നും കരടു
ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു. സ്വതന്ത്ര സോഫ്റ്റ്റ്വെയറുകളായിരിക്കണം
ഇതെന്നും രാവിലെ ഏതോ ന്യൂസില്‍ വായിച്ചു.
കൂടുതലെന്തെങ്കിലുമറിയാമോ ?
Manoj.K/മനോജ്.കെ
www.manojkmohan.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140428/548f3e1d/attachment-0002.htm>
More information about the discuss
mailing list