[smc-discuss] ഫയര്‍ഫോക്സ് 29
manoj k
manojkmohanme03107 at gmail.com
Tue Apr 29 14:26:08 PDT 2014
പുതിയ ഫയര്‍ഫോക്സ് റിലീസ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റാളി നോക്കി. കിടിലന്‍.
ഗ്രാഫിക്കല്‍ ഇന്റര്‍ഫേസ് മാറി.
ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം http://www.getfirefox.com/
പുതിയ ഫയര്‍ഫോക്സിനെക്കുറിച്ച് FF വൈസ് പ്രസിഡന്റ് Johnathan Nightingale :
https://www.youtube.com/watch?v=bEw7VdZ_CZw
https://webwewant.mozilla.org
https://www.youtube.com/watch?v=Xm5i5kbIXzc
എന്റെ സിസ്റ്റത്തില്‍ (ഉബുണ്ടു) ഇന്‍സ്റ്റാള്‍ ചെയ്യാന്‍ (ഞാന്‍) ചെയ്തത്.
$ sudo add-apt-repository ppa:ubuntu-mozilla-security/ppa
$ sudo apt-get update
$ sudo apt-get install firefox
Manoj.K/മനോജ്.കെ
www.manojkmohan.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140430/b0e073a5/attachment-0001.htm>
More information about the discuss
mailing list