[smc-discuss] Fwd: We need Malayalam translators

Nandakumar nandakumar96 at gmail.com
Tue Apr 1 08:23:18 PDT 2014


സാവന്ന പ്രശ്നമാക്കേണ്ട. po ഫയല്‍ ഈ ലിസ്റ്റിലേയ്ക്ക് അയച്ചുതന്നാല്‍
മതി. ബാക്കി നോക്കിക്കൊള്ളാം.
ദയവായി http://wiki.smc.org.in/WWW-ML-STYLE എന്ന താള്‍ പിന്തുടരാന്‍ ശ്രമിയ്ക്കുക.

On 4/1/14, Kunjappu Abhijith.R <gadha1998 at gmail.com> wrote:
> എനിക്ക് സാവന്ന അത്ര User Friendly ആയി അനുഭവപ്പെട്ടില്ല. പക്ഷെ എ നിക്ക് ഈ
> ടീമില് അംഗമായാല് കൊല്ലാമെന്നുണ്ട്. അതിന് സഹായം അഭ്യര്ത്ഥിക്കുന്നു. ഞാന്
> കുറേനാള് ലോഞ്ജ് പാഡ് ട്രാന്സ്ലേറ്റര് ആയിരുന്നു (ഇപ്പൊ കുറച്ചുനാളായി
> ആക്ടീവല്ല)
>
>    (ചില്ലക്ഷരം കിട്ടാത്തത് ഇപ്പൊ താല്കാലികമായി വിന്ഡോസി
> ഉപയോഗിക്കുന്നതുകൊണ്ടാണ്)
>
>
> 2014-03-31 16:23 GMT+05:30 Anivar Aravind <anivar.aravind at gmail.com>:
>
>>
>>
>>
>> 2014-03-31 13:28 GMT+05:30 Nandakumar <nandakumar96 at gmail.com>:
>>
>> ശരി. ചെയ്യാം.
>>> പുതിയ ടീമിന്റെ കാര്യം web-translators-ലേയ്ക്ക് അനിവറേട്ടന്‍
>>> അയയ്ക്കില്ലേ? സാവന്നയിലെ കാര്യവും ഒന്ന് ശരിയാക്കിത്തരണമായിരുന്നു.
>>> ബാക്കി നോക്കിക്കോളാം.
>>>
>>
>> അയയ്ക്കാം
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>


More information about the discuss mailing list