[smc-discuss] Fwd: We need Malayalam translators

Nandakumar nandakumar96 at gmail.com
Tue Apr 1 08:43:12 PDT 2014


അനിവറേട്ടന്‍,
സാവന്നയിലെ www-ml-ല്‍ ഞാന്‍ മെമ്പര്‍ഷിപ്പ് റിക്വസ്റ്റ് ഫോം സബ്മിറ്റ്
ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അനുവദിച്ചുകിട്ടിയിട്ടില്ല. ടീം
മെമ്പര്‍മാര്‍ ചെയ്യേണ്ട കാര്യമാണെങ്കില്‍ ദയവായി ചേര്‍ത്തുതരുമല്ലോ.

On 4/1/14, Nandakumar <nandakumar96 at gmail.com> wrote:
> സാവന്ന പ്രശ്നമാക്കേണ്ട. po ഫയല്‍ ഈ ലിസ്റ്റിലേയ്ക്ക് അയച്ചുതന്നാല്‍
> മതി. ബാക്കി നോക്കിക്കൊള്ളാം.
> ദയവായി http://wiki.smc.org.in/WWW-ML-STYLE എന്ന താള്‍ പിന്തുടരാന്‍
> ശ്രമിയ്ക്കുക.
>
> On 4/1/14, Kunjappu Abhijith.R <gadha1998 at gmail.com> wrote:
>> എനിക്ക് സാവന്ന അത്ര User Friendly ആയി അനുഭവപ്പെട്ടില്ല. പക്ഷെ എ നിക്ക് ഈ
>> ടീമില് അംഗമായാല് കൊല്ലാമെന്നുണ്ട്. അതിന് സഹായം അഭ്യര്ത്ഥിക്കുന്നു. ഞാന്
>> കുറേനാള് ലോഞ്ജ് പാഡ് ട്രാന്സ്ലേറ്റര് ആയിരുന്നു (ഇപ്പൊ കുറച്ചുനാളായി
>> ആക്ടീവല്ല)
>>
>>    (ചില്ലക്ഷരം കിട്ടാത്തത് ഇപ്പൊ താല്കാലികമായി വിന്ഡോസി
>> ഉപയോഗിക്കുന്നതുകൊണ്ടാണ്)
>>
>>
>> 2014-03-31 16:23 GMT+05:30 Anivar Aravind <anivar.aravind at gmail.com>:
>>
>>>
>>>
>>>
>>> 2014-03-31 13:28 GMT+05:30 Nandakumar <nandakumar96 at gmail.com>:
>>>
>>> ശരി. ചെയ്യാം.
>>>> പുതിയ ടീമിന്റെ കാര്യം web-translators-ലേയ്ക്ക് അനിവറേട്ടന്‍
>>>> അയയ്ക്കില്ലേ? സാവന്നയിലെ കാര്യവും ഒന്ന് ശരിയാക്കിത്തരണമായിരുന്നു.
>>>> ബാക്കി നോക്കിക്കോളാം.
>>>>
>>>
>>> അയയ്ക്കാം
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>


More information about the discuss mailing list