[smc-discuss] Fwd: We need Malayalam translators
Anivar Aravind
anivar.aravind at gmail.com
Tue Apr 1 12:12:26 PDT 2014
നന്ദകുമാര്‍ , ആദ്യംഈ പേജ് ഒന്നു പുതുക്കി അപ്ഡേറ്റ് ചെയ്യൂ .
http://wiki.smc.org.in/WWW-ML
എന്നിട്ടു മെയിലിടാം . വേറേ പേജ് ഉണ്ടാക്കുകയല്ല. വിവരങ്ങള്‍ ഇതില്‍
ചേര്‍ത്ത് ആവശ്യമെങ്കില്‍ സബ്പേജുകള്‍ ആക്കിയാല്‍ മതി
2014-04-01 21:13 GMT+05:30 Nandakumar <nandakumar96 at gmail.com>:
> അനിവറേട്ടന്‍,
> സാവന്നയിലെ www-ml-ല്‍ ഞാന്‍ മെമ്പര്‍ഷിപ്പ് റിക്വസ്റ്റ് ഫോം സബ്മിറ്റ്
> ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അനുവദിച്ചുകിട്ടിയിട്ടില്ല. ടീം
> മെമ്പര്‍മാര്‍ ചെയ്യേണ്ട കാര്യമാണെങ്കില്‍ ദയവായി ചേര്‍ത്തുതരുമല്ലോ.
>
> On 4/1/14, Nandakumar <nandakumar96 at gmail.com> wrote:
> > സാവന്ന പ്രശ്നമാക്കേണ്ട. po ഫയല്‍ ഈ ലിസ്റ്റിലേയ്ക്ക് അയച്ചുതന്നാല്‍
> > മതി. ബാക്കി നോക്കിക്കൊള്ളാം.
> > ദയവായി http://wiki.smc.org.in/WWW-ML-STYLE എന്ന താള്‍ പിന്തുടരാന്‍
> > ശ്രമിയ്ക്കുക.
> >
> > On 4/1/14, Kunjappu Abhijith.R <gadha1998 at gmail.com> wrote:
> >> എനിക്ക് സാവന്ന അത്ര User Friendly ആയി അനുഭവപ്പെട്ടില്ല. പക്ഷെ എ നിക്ക് ഈ
> >> ടീമില് അംഗമായാല് കൊല്ലാമെന്നുണ്ട്. അതിന് സഹായം അഭ്യര്ത്ഥിക്കുന്നു. ഞാന്
> >> കുറേനാള് ലോഞ്ജ് പാഡ് ട്രാന്സ്ലേറ്റര് ആയിരുന്നു (ഇപ്പൊ കുറച്ചുനാളായി
> >> ആക്ടീവല്ല)
> >>
> >> (ചില്ലക്ഷരം കിട്ടാത്തത് ഇപ്പൊ താല്കാലികമായി വിന്ഡോസി
> >> ഉപയോഗിക്കുന്നതുകൊണ്ടാണ്)
> >>
> >>
> >> 2014-03-31 16:23 GMT+05:30 Anivar Aravind <anivar.aravind at gmail.com>:
> >>
> >>>
> >>>
> >>>
> >>> 2014-03-31 13:28 GMT+05:30 Nandakumar <nandakumar96 at gmail.com>:
> >>>
> >>> ശരി. ചെയ്യാം.
> >>>> പുതിയ ടീമിന്റെ കാര്യം web-translators-ലേയ്ക്ക് അനിവറേട്ടന്‍
> >>>> അയയ്ക്കില്ലേ? സാവന്നയിലെ കാര്യവും ഒന്ന് ശരിയാക്കിത്തരണമായിരുന്നു.
> >>>> ബാക്കി നോക്കിക്കോളാം.
> >>>>
> >>>
> >>> അയയ്ക്കാം
> >>>
> >>> _______________________________________________
> >>> Swathanthra Malayalam Computing discuss Mailing List
> >>> Project: https://savannah.nongnu.org/projects/smc
> >>> Web: http://smc.org.in | IRC : #smc-project @ freenode
> >>> discuss at lists.smc.org.in
> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>>
> >>>
> >>>
> >>
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140402/8f58cfe2/attachment-0003.htm>
More information about the discuss
mailing list