[smc-discuss] Fwd: We need Malayalam translators
Nandakumar
nandakumar96 at gmail.com
Tue Apr 1 17:04:54 PDT 2014
ഉണ്ട്, അതില്‍ ചേര്‍ക്കുന്നുണ്ട്. WWW-ML-STYLE ചെയ്തതുടങ്ങിയാല്‍
ഏതായാലും അതിലൊതുങ്ങില്ല. അതാണ് വേറെ പേജാക്കിയത്.
On 4/2/14, Anivar Aravind <anivar.aravind at gmail.com> wrote:
> നന്ദകുമാര്‍ , ആദ്യംഈ പേജ് ഒന്നു പുതുക്കി അപ്ഡേറ്റ് ചെയ്യൂ .
> http://wiki.smc.org.in/WWW-ML
>
> എന്നിട്ടു മെയിലിടാം . വേറേ പേജ് ഉണ്ടാക്കുകയല്ല. വിവരങ്ങള്‍ ഇതില്‍
> ചേര്‍ത്ത് ആവശ്യമെങ്കില്‍ സബ്പേജുകള്‍ ആക്കിയാല്‍ മതി
>
>
> 2014-04-01 21:13 GMT+05:30 Nandakumar <nandakumar96 at gmail.com>:
>
>> അനിവറേട്ടന്‍,
>> സാവന്നയിലെ www-ml-ല്‍ ഞാന്‍ മെമ്പര്‍ഷിപ്പ് റിക്വസ്റ്റ് ഫോം സബ്മിറ്റ്
>> ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അനുവദിച്ചുകിട്ടിയിട്ടില്ല. ടീം
>> മെമ്പര്‍മാര്‍ ചെയ്യേണ്ട കാര്യമാണെങ്കില്‍ ദയവായി ചേര്‍ത്തുതരുമല്ലോ.
>>
>> On 4/1/14, Nandakumar <nandakumar96 at gmail.com> wrote:
>> > സാവന്ന പ്രശ്നമാക്കേണ്ട. po ഫയല്‍ ഈ ലിസ്റ്റിലേയ്ക്ക് അയച്ചുതന്നാല്‍
>> > മതി. ബാക്കി നോക്കിക്കൊള്ളാം.
>> > ദയവായി http://wiki.smc.org.in/WWW-ML-STYLE എന്ന താള്‍ പിന്തുടരാന്‍
>> > ശ്രമിയ്ക്കുക.
>> >
>> > On 4/1/14, Kunjappu Abhijith.R <gadha1998 at gmail.com> wrote:
>> >> എനിക്ക് സാവന്ന അത്ര User Friendly ആയി അനുഭവപ്പെട്ടില്ല. പക്ഷെ എ നിക്ക്
>> >> ഈ
>> >> ടീമില് അംഗമായാല് കൊല്ലാമെന്നുണ്ട്. അതിന് സഹായം അഭ്യര്ത്ഥിക്കുന്നു.
>> >> ഞാന്
>> >> കുറേനാള് ലോഞ്ജ് പാഡ് ട്രാന്സ്ലേറ്റര് ആയിരുന്നു (ഇപ്പൊ കുറച്ചുനാളായി
>> >> ആക്ടീവല്ല)
>> >>
>> >> (ചില്ലക്ഷരം കിട്ടാത്തത് ഇപ്പൊ താല്കാലികമായി വിന്ഡോസി
>> >> ഉപയോഗിക്കുന്നതുകൊണ്ടാണ്)
>> >>
>> >>
>> >> 2014-03-31 16:23 GMT+05:30 Anivar Aravind <anivar.aravind at gmail.com>:
>> >>
>> >>>
>> >>>
>> >>>
>> >>> 2014-03-31 13:28 GMT+05:30 Nandakumar <nandakumar96 at gmail.com>:
>> >>>
>> >>> ശരി. ചെയ്യാം.
>> >>>> പുതിയ ടീമിന്റെ കാര്യം web-translators-ലേയ്ക്ക് അനിവറേട്ടന്‍
>> >>>> അയയ്ക്കില്ലേ? സാവന്നയിലെ കാര്യവും ഒന്ന് ശരിയാക്കിത്തരണമായിരുന്നു.
>> >>>> ബാക്കി നോക്കിക്കോളാം.
>> >>>>
>> >>>
>> >>> അയയ്ക്കാം
>> >>>
>> >>> _______________________________________________
>> >>> Swathanthra Malayalam Computing discuss Mailing List
>> >>> Project: https://savannah.nongnu.org/projects/smc
>> >>> Web: http://smc.org.in | IRC : #smc-project @ freenode
>> >>> discuss at lists.smc.org.in
>> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>>
>> >>>
>> >>>
>> >>
>> >
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
More information about the discuss
mailing list