[smc-discuss] Fwd: We need Malayalam translators
Nandakumar
nandakumar96 at gmail.com
Tue Apr 1 17:07:30 PDT 2014
അത് WWW-ML -ഉമായി ലിങ്ക് ചെയ്യുകയാണ് ചെയ്തത്. അതല്ലാതെ സബ്പേജ്
നിര്‍മ്മാണത്തിന് വേറെ എന്താണ് വഴി? കാറ്റഗറിയോ? അതോ വിഭാഗങ്ങള്‍
കൊടുത്ത് Main Article: Anotherpage എന്നെഴുതുന്ന വിക്കീപീഡിയ രീതിയോ?
On 4/2/14, Nandakumar <nandakumar96 at gmail.com> wrote:
> ഉണ്ട്, അതില്‍ ചേര്‍ക്കുന്നുണ്ട്. WWW-ML-STYLE ചെയ്തതുടങ്ങിയാല്‍
> ഏതായാലും അതിലൊതുങ്ങില്ല. അതാണ് വേറെ പേജാക്കിയത്.
>
> On 4/2/14, Anivar Aravind <anivar.aravind at gmail.com> wrote:
>> നന്ദകുമാര്‍ , ആദ്യംഈ പേജ് ഒന്നു പുതുക്കി അപ്ഡേറ്റ് ചെയ്യൂ .
>> http://wiki.smc.org.in/WWW-ML
>>
>> എന്നിട്ടു മെയിലിടാം . വേറേ പേജ് ഉണ്ടാക്കുകയല്ല. വിവരങ്ങള്‍ ഇതില്‍
>> ചേര്‍ത്ത് ആവശ്യമെങ്കില്‍ സബ്പേജുകള്‍ ആക്കിയാല്‍ മതി
>>
>>
>> 2014-04-01 21:13 GMT+05:30 Nandakumar <nandakumar96 at gmail.com>:
>>
>>> അനിവറേട്ടന്‍,
>>> സാവന്നയിലെ www-ml-ല്‍ ഞാന്‍ മെമ്പര്‍ഷിപ്പ് റിക്വസ്റ്റ് ഫോം സബ്മിറ്റ്
>>> ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അനുവദിച്ചുകിട്ടിയിട്ടില്ല. ടീം
>>> മെമ്പര്‍മാര്‍ ചെയ്യേണ്ട കാര്യമാണെങ്കില്‍ ദയവായി ചേര്‍ത്തുതരുമല്ലോ.
>>>
>>> On 4/1/14, Nandakumar <nandakumar96 at gmail.com> wrote:
>>> > സാവന്ന പ്രശ്നമാക്കേണ്ട. po ഫയല്‍ ഈ ലിസ്റ്റിലേയ്ക്ക് അയച്ചുതന്നാല്‍
>>> > മതി. ബാക്കി നോക്കിക്കൊള്ളാം.
>>> > ദയവായി http://wiki.smc.org.in/WWW-ML-STYLE എന്ന താള്‍ പിന്തുടരാന്‍
>>> > ശ്രമിയ്ക്കുക.
>>> >
>>> > On 4/1/14, Kunjappu Abhijith.R <gadha1998 at gmail.com> wrote:
>>> >> എനിക്ക് സാവന്ന അത്ര User Friendly ആയി അനുഭവപ്പെട്ടില്ല. പക്ഷെ എ
>>> >> നിക്ക്
>>> >> ഈ
>>> >> ടീമില് അംഗമായാല് കൊല്ലാമെന്നുണ്ട്. അതിന് സഹായം അഭ്യര്ത്ഥിക്കുന്നു.
>>> >> ഞാന്
>>> >> കുറേനാള് ലോഞ്ജ് പാഡ് ട്രാന്സ്ലേറ്റര് ആയിരുന്നു (ഇപ്പൊ കുറച്ചുനാളായി
>>> >> ആക്ടീവല്ല)
>>> >>
>>> >> (ചില്ലക്ഷരം കിട്ടാത്തത് ഇപ്പൊ താല്കാലികമായി വിന്ഡോസി
>>> >> ഉപയോഗിക്കുന്നതുകൊണ്ടാണ്)
>>> >>
>>> >>
>>> >> 2014-03-31 16:23 GMT+05:30 Anivar Aravind <anivar.aravind at gmail.com>:
>>> >>
>>> >>>
>>> >>>
>>> >>>
>>> >>> 2014-03-31 13:28 GMT+05:30 Nandakumar <nandakumar96 at gmail.com>:
>>> >>>
>>> >>> ശരി. ചെയ്യാം.
>>> >>>> പുതിയ ടീമിന്റെ കാര്യം web-translators-ലേയ്ക്ക് അനിവറേട്ടന്‍
>>> >>>> അയയ്ക്കില്ലേ? സാവന്നയിലെ കാര്യവും ഒന്ന് ശരിയാക്കിത്തരണമായിരുന്നു.
>>> >>>> ബാക്കി നോക്കിക്കോളാം.
>>> >>>>
>>> >>>
>>> >>> അയയ്ക്കാം
>>> >>>
>>> >>> _______________________________________________
>>> >>> Swathanthra Malayalam Computing discuss Mailing List
>>> >>> Project: https://savannah.nongnu.org/projects/smc
>>> >>> Web: http://smc.org.in | IRC : #smc-project @ freenode
>>> >>> discuss at lists.smc.org.in
>>> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>> >>>
>>> >>>
>>> >>>
>>> >>
>>> >
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>
More information about the discuss
mailing list