[smc-discuss] Fwd: We need Malayalam translators

Nandakumar nandakumar96 at gmail.com
Tue Apr 1 17:13:23 PDT 2014


ങാ, കണ്ടു. സബ്പേജ് ആക്കിയ രീതി കണ്ടു. മനസ്സിലായി. അങ്ങനെ ചെയ്യാം.

On 4/2/14, Nandakumar <nandakumar96 at gmail.com> wrote:
> അത് WWW-ML -ഉമായി ലിങ്ക് ചെയ്യുകയാണ് ചെയ്തത്. അതല്ലാതെ സബ്പേജ്
> നിര്‍മ്മാണത്തിന് വേറെ എന്താണ് വഴി? കാറ്റഗറിയോ? അതോ വിഭാഗങ്ങള്‍
> കൊടുത്ത് Main Article: Anotherpage എന്നെഴുതുന്ന വിക്കീപീഡിയ രീതിയോ?
>
> On 4/2/14, Nandakumar <nandakumar96 at gmail.com> wrote:
>> ഉണ്ട്, അതില്‍ ചേര്‍ക്കുന്നുണ്ട്. WWW-ML-STYLE ചെയ്തതുടങ്ങിയാല്‍
>> ഏതായാലും അതിലൊതുങ്ങില്ല. അതാണ് വേറെ പേജാക്കിയത്.
>>
>> On 4/2/14, Anivar Aravind <anivar.aravind at gmail.com> wrote:
>>> നന്ദകുമാര്‍ , ആദ്യംഈ  പേജ് ഒന്നു പുതുക്കി അപ്ഡേറ്റ് ചെയ്യൂ .
>>> http://wiki.smc.org.in/WWW-ML
>>>
>>> എന്നിട്ടു മെയിലിടാം .  വേറേ പേജ് ഉണ്ടാക്കുകയല്ല. വിവരങ്ങള്‍ ഇതില്‍
>>> ചേര്‍ത്ത് ആവശ്യമെങ്കില്‍ സബ്പേജുകള്‍ ആക്കിയാല്‍ മതി
>>>
>>>
>>> 2014-04-01 21:13 GMT+05:30 Nandakumar <nandakumar96 at gmail.com>:
>>>
>>>> അനിവറേട്ടന്‍,
>>>> സാവന്നയിലെ www-ml-ല്‍ ഞാന്‍ മെമ്പര്‍ഷിപ്പ് റിക്വസ്റ്റ് ഫോം സബ്മിറ്റ്
>>>> ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അനുവദിച്ചുകിട്ടിയിട്ടില്ല. ടീം
>>>> മെമ്പര്‍മാര്‍ ചെയ്യേണ്ട കാര്യമാണെങ്കില്‍ ദയവായി ചേര്‍ത്തുതരുമല്ലോ.
>>>>
>>>> On 4/1/14, Nandakumar <nandakumar96 at gmail.com> wrote:
>>>> > സാവന്ന പ്രശ്നമാക്കേണ്ട. po ഫയല്‍ ഈ ലിസ്റ്റിലേയ്ക്ക് അയച്ചുതന്നാല്‍
>>>> > മതി. ബാക്കി നോക്കിക്കൊള്ളാം.
>>>> > ദയവായി http://wiki.smc.org.in/WWW-ML-STYLE എന്ന താള്‍ പിന്തുടരാന്‍
>>>> > ശ്രമിയ്ക്കുക.
>>>> >
>>>> > On 4/1/14, Kunjappu Abhijith.R <gadha1998 at gmail.com> wrote:
>>>> >> എനിക്ക് സാവന്ന അത്ര User Friendly ആയി അനുഭവപ്പെട്ടില്ല. പക്ഷെ എ
>>>> >> നിക്ക്
>>>> >> ഈ
>>>> >> ടീമില് അംഗമായാല് കൊല്ലാമെന്നുണ്ട്. അതിന് സഹായം അഭ്യര്ത്ഥിക്കുന്നു.
>>>> >> ഞാന്
>>>> >> കുറേനാള് ലോഞ്ജ് പാഡ് ട്രാന്സ്ലേറ്റര് ആയിരുന്നു (ഇപ്പൊ കുറച്ചുനാളായി
>>>> >> ആക്ടീവല്ല)
>>>> >>
>>>> >>    (ചില്ലക്ഷരം കിട്ടാത്തത് ഇപ്പൊ താല്കാലികമായി വിന്ഡോസി
>>>> >> ഉപയോഗിക്കുന്നതുകൊണ്ടാണ്)
>>>> >>
>>>> >>
>>>> >> 2014-03-31 16:23 GMT+05:30 Anivar Aravind
>>>> >> <anivar.aravind at gmail.com>:
>>>> >>
>>>> >>>
>>>> >>>
>>>> >>>
>>>> >>> 2014-03-31 13:28 GMT+05:30 Nandakumar <nandakumar96 at gmail.com>:
>>>> >>>
>>>> >>> ശരി. ചെയ്യാം.
>>>> >>>> പുതിയ ടീമിന്റെ കാര്യം web-translators-ലേയ്ക്ക് അനിവറേട്ടന്‍
>>>> >>>> അയയ്ക്കില്ലേ? സാവന്നയിലെ കാര്യവും ഒന്ന് ശരിയാക്കിത്തരണമായിരുന്നു.
>>>> >>>> ബാക്കി നോക്കിക്കോളാം.
>>>> >>>>
>>>> >>>
>>>> >>> അയയ്ക്കാം
>>>> >>>
>>>> >>> _______________________________________________
>>>> >>> Swathanthra Malayalam Computing discuss Mailing List
>>>> >>> Project: https://savannah.nongnu.org/projects/smc
>>>> >>> Web: http://smc.org.in | IRC : #smc-project @ freenode
>>>> >>> discuss at lists.smc.org.in
>>>> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>> >>>
>>>> >>>
>>>> >>>
>>>> >>
>>>> >
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>
>>
>


More information about the discuss mailing list