[smc-discuss] Fwd: We need Malayalam translators
manoj k
manojkmohanme03107 at gmail.com
Tue Apr 1 19:58:06 PDT 2014
ഉപതാളുണ്ടാക്കാന്‍ *പ്രധാനതാള്‍/ഉപതാള്‍* എന്ന രീതിയില്‍ '/' ഇട്ട് തിരിച്ച്
എഴുതിയാല്‍ മതിയാകും. ഇന്നലെ വിക്കിയില്‍ പുതുക്കിയിരുന്നു. ഇവിടെ റിപ്ലെ
ചെയ്യാന്‍ വിട്ടുപോയി. :)
2014-04-02 5:43 GMT+05:30 Nandakumar <nandakumar96 at gmail.com>:
> ങാ, കണ്ടു. സബ്പേജ് ആക്കിയ രീതി കണ്ടു. മനസ്സിലായി. അങ്ങനെ ചെയ്യാം.
>
> On 4/2/14, Nandakumar <nandakumar96 at gmail.com> wrote:
> > അത് WWW-ML -ഉമായി ലിങ്ക് ചെയ്യുകയാണ് ചെയ്തത്. അതല്ലാതെ സബ്പേജ്
> > നിര്‍മ്മാണത്തിന് വേറെ എന്താണ് വഴി? കാറ്റഗറിയോ? അതോ വിഭാഗങ്ങള്‍
> > കൊടുത്ത് Main Article: Anotherpage എന്നെഴുതുന്ന വിക്കീപീഡിയ രീതിയോ?
> >
> > On 4/2/14, Nandakumar <nandakumar96 at gmail.com> wrote:
> >> ഉണ്ട്, അതില്‍ ചേര്‍ക്കുന്നുണ്ട്. WWW-ML-STYLE ചെയ്തതുടങ്ങിയാല്‍
> >> ഏതായാലും അതിലൊതുങ്ങില്ല. അതാണ് വേറെ പേജാക്കിയത്.
> >>
> >> On 4/2/14, Anivar Aravind <anivar.aravind at gmail.com> wrote:
> >>> നന്ദകുമാര്‍ , ആദ്യംഈ പേജ് ഒന്നു പുതുക്കി അപ്ഡേറ്റ് ചെയ്യൂ .
> >>> http://wiki.smc.org.in/WWW-ML
> >>>
> >>> എന്നിട്ടു മെയിലിടാം . വേറേ പേജ് ഉണ്ടാക്കുകയല്ല. വിവരങ്ങള്‍ ഇതില്‍
> >>> ചേര്‍ത്ത് ആവശ്യമെങ്കില്‍ സബ്പേജുകള്‍ ആക്കിയാല്‍ മതി
> >>>
> >>>
> >>> 2014-04-01 21:13 GMT+05:30 Nandakumar <nandakumar96 at gmail.com>:
> >>>
> >>>> അനിവറേട്ടന്‍,
> >>>> സാവന്നയിലെ www-ml-ല്‍ ഞാന്‍ മെമ്പര്‍ഷിപ്പ് റിക്വസ്റ്റ് ഫോം സബ്മിറ്റ്
> >>>> ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അനുവദിച്ചുകിട്ടിയിട്ടില്ല. ടീം
> >>>> മെമ്പര്‍മാര്‍ ചെയ്യേണ്ട കാര്യമാണെങ്കില്‍ ദയവായി ചേര്‍ത്തുതരുമല്ലോ.
> >>>>
> >>>> On 4/1/14, Nandakumar <nandakumar96 at gmail.com> wrote:
> >>>> > സാവന്ന പ്രശ്നമാക്കേണ്ട. po ഫയല്‍ ഈ ലിസ്റ്റിലേയ്ക്ക് അയച്ചുതന്നാല്‍
> >>>> > മതി. ബാക്കി നോക്കിക്കൊള്ളാം.
> >>>> > ദയവായി http://wiki.smc.org.in/WWW-ML-STYLE എന്ന താള്‍ പിന്തുടരാന്‍
> >>>> > ശ്രമിയ്ക്കുക.
> >>>> >
> >>>> > On 4/1/14, Kunjappu Abhijith.R <gadha1998 at gmail.com> wrote:
> >>>> >> എനിക്ക് സാവന്ന അത്ര User Friendly ആയി അനുഭവപ്പെട്ടില്ല. പക്ഷെ എ
> >>>> >> നിക്ക്
> >>>> >> ഈ
> >>>> >> ടീമില് അംഗമായാല് കൊല്ലാമെന്നുണ്ട്. അതിന് സഹായം അഭ്യര്ത്ഥിക്കുന്നു.
> >>>> >> ഞാന്
> >>>> >> കുറേനാള് ലോഞ്ജ് പാഡ് ട്രാന്സ്ലേറ്റര് ആയിരുന്നു (ഇപ്പൊ കുറച്ചുനാളായി
> >>>> >> ആക്ടീവല്ല)
> >>>> >>
> >>>> >> (ചില്ലക്ഷരം കിട്ടാത്തത് ഇപ്പൊ താല്കാലികമായി വിന്ഡോസി
> >>>> >> ഉപയോഗിക്കുന്നതുകൊണ്ടാണ്)
> >>>> >>
> >>>> >>
> >>>> >> 2014-03-31 16:23 GMT+05:30 Anivar Aravind
> >>>> >> <anivar.aravind at gmail.com>:
> >>>> >>
> >>>> >>>
> >>>> >>>
> >>>> >>>
> >>>> >>> 2014-03-31 13:28 GMT+05:30 Nandakumar <nandakumar96 at gmail.com>:
> >>>> >>>
> >>>> >>> ശരി. ചെയ്യാം.
> >>>> >>>> പുതിയ ടീമിന്റെ കാര്യം web-translators-ലേയ്ക്ക് അനിവറേട്ടന്‍
> >>>> >>>> അയയ്ക്കില്ലേ? സാവന്നയിലെ കാര്യവും ഒന്ന് ശരിയാക്കിത്തരണമായിരുന്നു.
> >>>> >>>> ബാക്കി നോക്കിക്കോളാം.
> >>>> >>>>
> >>>> >>>
> >>>> >>> അയയ്ക്കാം
> >>>> >>>
> >>>> >>> _______________________________________________
> >>>> >>> Swathanthra Malayalam Computing discuss Mailing List
> >>>> >>> Project: https://savannah.nongnu.org/projects/smc
> >>>> >>> Web: http://smc.org.in | IRC : #smc-project @ freenode
> >>>> >>> discuss at lists.smc.org.in
> >>>> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>>> >>>
> >>>> >>>
> >>>> >>>
> >>>> >>
> >>>> >
> >>>> _______________________________________________
> >>>> Swathanthra Malayalam Computing discuss Mailing List
> >>>> Project: https://savannah.nongnu.org/projects/smc
> >>>> Web: http://smc.org.in | IRC : #smc-project @ freenode
> >>>> discuss at lists.smc.org.in
> >>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>>>
> >>>>
> >>>
> >>
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140402/4b86bb20/attachment-0003.htm>
More information about the discuss
mailing list