[smc-discuss] Fwd: We need Malayalam translators
Nandakumar
nandakumar96 at gmail.com
Tue Apr 1 20:54:08 PDT 2014
കണ്ടു. മനസ്സിലായി.
On 4/2/14, manoj k <manojkmohanme03107 at gmail.com> wrote:
> ഉപതാളുണ്ടാക്കാന്‍ *പ്രധാനതാള്‍/ഉപതാള്‍* എന്ന രീതിയില്‍ '/' ഇട്ട് തിരിച്ച്
> എഴുതിയാല്‍ മതിയാകും. ഇന്നലെ വിക്കിയില്‍ പുതുക്കിയിരുന്നു. ഇവിടെ റിപ്ലെ
> ചെയ്യാന്‍ വിട്ടുപോയി. :)
>
> 2014-04-02 5:43 GMT+05:30 Nandakumar <nandakumar96 at gmail.com>:
>
>> ങാ, കണ്ടു. സബ്പേജ് ആക്കിയ രീതി കണ്ടു. മനസ്സിലായി. അങ്ങനെ ചെയ്യാം.
>>
>> On 4/2/14, Nandakumar <nandakumar96 at gmail.com> wrote:
>> > അത് WWW-ML -ഉമായി ലിങ്ക് ചെയ്യുകയാണ് ചെയ്തത്. അതല്ലാതെ സബ്പേജ്
>> > നിര്‍മ്മാണത്തിന് വേറെ എന്താണ് വഴി? കാറ്റഗറിയോ? അതോ വിഭാഗങ്ങള്‍
>> > കൊടുത്ത് Main Article: Anotherpage എന്നെഴുതുന്ന വിക്കീപീഡിയ രീതിയോ?
>> >
>> > On 4/2/14, Nandakumar <nandakumar96 at gmail.com> wrote:
>> >> ഉണ്ട്, അതില്‍ ചേര്‍ക്കുന്നുണ്ട്. WWW-ML-STYLE ചെയ്തതുടങ്ങിയാല്‍
>> >> ഏതായാലും അതിലൊതുങ്ങില്ല. അതാണ് വേറെ പേജാക്കിയത്.
>> >>
>> >> On 4/2/14, Anivar Aravind <anivar.aravind at gmail.com> wrote:
>> >>> നന്ദകുമാര്‍ , ആദ്യംഈ പേജ് ഒന്നു പുതുക്കി അപ്ഡേറ്റ് ചെയ്യൂ .
>> >>> http://wiki.smc.org.in/WWW-ML
>> >>>
>> >>> എന്നിട്ടു മെയിലിടാം . വേറേ പേജ് ഉണ്ടാക്കുകയല്ല. വിവരങ്ങള്‍ ഇതില്‍
>> >>> ചേര്‍ത്ത് ആവശ്യമെങ്കില്‍ സബ്പേജുകള്‍ ആക്കിയാല്‍ മതി
>> >>>
>> >>>
>> >>> 2014-04-01 21:13 GMT+05:30 Nandakumar <nandakumar96 at gmail.com>:
>> >>>
>> >>>> അനിവറേട്ടന്‍,
>> >>>> സാവന്നയിലെ www-ml-ല്‍ ഞാന്‍ മെമ്പര്‍ഷിപ്പ് റിക്വസ്റ്റ് ഫോം സബ്മിറ്റ്
>> >>>> ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അനുവദിച്ചുകിട്ടിയിട്ടില്ല. ടീം
>> >>>> മെമ്പര്‍മാര്‍ ചെയ്യേണ്ട കാര്യമാണെങ്കില്‍ ദയവായി ചേര്‍ത്തുതരുമല്ലോ.
>> >>>>
>> >>>> On 4/1/14, Nandakumar <nandakumar96 at gmail.com> wrote:
>> >>>> > സാവന്ന പ്രശ്നമാക്കേണ്ട. po ഫയല്‍ ഈ ലിസ്റ്റിലേയ്ക്ക് അയച്ചുതന്നാല്‍
>> >>>> > മതി. ബാക്കി നോക്കിക്കൊള്ളാം.
>> >>>> > ദയവായി http://wiki.smc.org.in/WWW-ML-STYLE എന്ന താള്‍ പിന്തുടരാന്‍
>> >>>> > ശ്രമിയ്ക്കുക.
>> >>>> >
>> >>>> > On 4/1/14, Kunjappu Abhijith.R <gadha1998 at gmail.com> wrote:
>> >>>> >> എനിക്ക് സാവന്ന അത്ര User Friendly ആയി അനുഭവപ്പെട്ടില്ല. പക്ഷെ എ
>> >>>> >> നിക്ക്
>> >>>> >> ഈ
>> >>>> >> ടീമില് അംഗമായാല് കൊല്ലാമെന്നുണ്ട്. അതിന് സഹായം
>> >>>> >> അഭ്യര്ത്ഥിക്കുന്നു.
>> >>>> >> ഞാന്
>> >>>> >> കുറേനാള് ലോഞ്ജ് പാഡ് ട്രാന്സ്ലേറ്റര് ആയിരുന്നു (ഇപ്പൊ
>> >>>> >> കുറച്ചുനാളായി
>> >>>> >> ആക്ടീവല്ല)
>> >>>> >>
>> >>>> >> (ചില്ലക്ഷരം കിട്ടാത്തത് ഇപ്പൊ താല്കാലികമായി വിന്ഡോസി
>> >>>> >> ഉപയോഗിക്കുന്നതുകൊണ്ടാണ്)
>> >>>> >>
>> >>>> >>
>> >>>> >> 2014-03-31 16:23 GMT+05:30 Anivar Aravind
>> >>>> >> <anivar.aravind at gmail.com>:
>> >>>> >>
>> >>>> >>>
>> >>>> >>>
>> >>>> >>>
>> >>>> >>> 2014-03-31 13:28 GMT+05:30 Nandakumar <nandakumar96 at gmail.com>:
>> >>>> >>>
>> >>>> >>> ശരി. ചെയ്യാം.
>> >>>> >>>> പുതിയ ടീമിന്റെ കാര്യം web-translators-ലേയ്ക്ക് അനിവറേട്ടന്‍
>> >>>> >>>> അയയ്ക്കില്ലേ? സാവന്നയിലെ കാര്യവും ഒന്ന്
>> >>>> >>>> ശരിയാക്കിത്തരണമായിരുന്നു.
>> >>>> >>>> ബാക്കി നോക്കിക്കോളാം.
>> >>>> >>>>
>> >>>> >>>
>> >>>> >>> അയയ്ക്കാം
>> >>>> >>>
>> >>>> >>> _______________________________________________
>> >>>> >>> Swathanthra Malayalam Computing discuss Mailing List
>> >>>> >>> Project: https://savannah.nongnu.org/projects/smc
>> >>>> >>> Web: http://smc.org.in | IRC : #smc-project @ freenode
>> >>>> >>> discuss at lists.smc.org.in
>> >>>> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>>> >>>
>> >>>> >>>
>> >>>> >>>
>> >>>> >>
>> >>>> >
>> >>>> _______________________________________________
>> >>>> Swathanthra Malayalam Computing discuss Mailing List
>> >>>> Project: https://savannah.nongnu.org/projects/smc
>> >>>> Web: http://smc.org.in | IRC : #smc-project @ freenode
>> >>>> discuss at lists.smc.org.in
>> >>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>>>
>> >>>>
>> >>>
>> >>
>> >
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
More information about the discuss
mailing list