[smc-discuss] സ്വമക റെപ്യൂട്ടേഷന്‍
Nandakumar
nandakumar96 at gmail.com
Tue Apr 1 20:55:37 PDT 2014
ഹേയ്, അല്ല.
വെബ്സൈറ്റുകളുടെ വിശ്വസ്തത അളക്കാനുള്ള നല്ലൊരു ടൂളാണ്
http://webutation.net/. അതില്‍ നമുക്ക് 70-ഏ ഉണ്ടായിരുന്നുള്ളൂ. മറ്റു
സേവനങ്ങളിലെ റേറ്റിങ് തിരുത്തി റീഫ്രഷ് ആക്കുക വഴി 100 (max)
ആക്കിയിട്ടുണ്ടെന്നാണ് പറഞ്ഞത്.
On 4/2/14, manoj k <manojkmohanme03107 at gmail.com> wrote:
> എന്താ സംഗതി ? പ്രശ്നാവ്വോ !
>
> 2014-04-02 6:46 GMT+05:30 Nandakumar <nandakumar96 at gmail.com>:
>
>> വെബ്യൂട്ടേഷനിലെ നമ്മുടെ റെയ്റ്റിങ് റീഫ്രഷ് ചെയ്തു. ഇപ്പോള്‍ നൂറാണ്
>> (മുമ്പ് എഴുപതായിരുന്നു).
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
More information about the discuss
mailing list