[smc-discuss] Crowdfunding the Novena Open Laptop

Pirate Praveen pravi.a at gmail.com
Thu Apr 3 23:48:52 PDT 2014


03/04/14-നു Sarathlal N <sarathlaln88 at gmail.com> എഴുതിയിരിക്കുന്നു:
> നല്ല പരിപാടി.......
> സ്വന്തം ലാപ്ടോപ്  ഉണ്ടാക്കി നോക്കുന്നോ?  പക്ഷെ നമ്മള്‍ വാങ്ങുന്ന
> ലാപ്ടോപ്  വച്ചു  നോക്കുമ്പോ പൈസ ഇത്തിരി കൂടുതലാ അല്ലെ?
> കുറച്ചു കഴിയുമ്പോ കുറയുമായിരിക്കും....

നമ്മള്‍ വാങ്ങിക്കുന്ന ലാപ്ടോപ് വച്ച് ഹാര്‍ഡ്‍വെയര്‍ പഠിയ്ക്കാന്‍
പറ്റില്ലല്ലോ. മെച്ചപ്പെടുത്താനും മാറ്റാനും പറ്റുകയുമില്ല.
എല്ലാവര്‍ക്കും അങ്ങനെ മാറ്റാന്‍ താത്പര്യമുണ്ടാവണമെന്നില്ല. പക്ഷേ
ഹാര്‍ഡ്‌വെയര്‍ വച്ചു് കളിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കു് നല്ലതാണു്.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.


More information about the discuss mailing list