[smc-discuss] Crowdfunding the Novena Open Laptop
Nandakumar
nandakumar96 at gmail.com
Fri Apr 4 07:02:35 PDT 2014
+1
On 4/4/14, Sarathlal N <sarathlaln88 at gmail.com> wrote:
> പഠിക്കാനും മെച്ചപ്പെടുത്താനും മാറ്റാനും ഉള്ള സ്വാതന്ത്ര്യം നല്ലത് തന്നെ.
> പക്ഷെ ഇന്ത്യയിൽ, ഒരു പക്ഷെ കേരളത്തിൽ സ്വതന്ത്രഹാഡ്‌വെയര്‍ എന്ന്
> പറയുന്നത് തികച്ചും അപരിചിതമായ ഒന്നാണ്.
>
> വെറും 700 രൂപയ്ക്കു വാങ്ങാൻ കിട്ടുന്ന arduino ബോർഡ് ഇവിടെ
> എഞ്ചിനീയറിംഗ് കഴിഞ്ഞു വരുന്നവർക്കു പോലും അറിയില്ലാത്ത അവസ്ഥയാണ്.
> ഒരു പക്ഷെ ലോകത്തിൽ ഇത്രയും വ്യാപകമായി പ്രായവ്യത്യാസം ഇല്ലാതെ
> ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു സ്വതന്ത്രഹാഡ്‌വെയര്‍ വേറെ
> ഉണ്ടാവില്ല എന്നാണ് തോന്നുന്നത് .
>
> നമുക്ക് സ്വാതന്ത്ര സോഫ്റ്റ്‌വെയർ പ്രചരിപ്പിക്കാൻ ഒരുപാടു കൂട്ടായ്മകൾ
> ഉണ്ട്. വളരെ നല്ലത് തന്നെ. പക്ഷെ നമ്മൾ സ്വാതന്ത്ര സോഫ്റ്റ്‌വെയർ
> ഉപയോഗിക്കുന്ന ഹാഡ്‌വെയര്‍ തികച്ചും കുത്തകവൽകരിക്കപെട്ട ഒന്നാണ്. പേരിനു
> നോക്കിയാൽ കുറച്ചു പ്രൊജക്റ്റ് കാണാം.
>
> Novena Open laptop പോലെയുള്ള നല്ല പ്രൊജക്റ്റ് ഉണ്ടാവട്ടെ എന്നാണ്
> ഞാനും കരുതുന്നത്.
>
> On 4/4/14, Pirate Praveen <pravi.a at gmail.com> wrote:
>> 03/04/14-നു Sarathlal N <sarathlaln88 at gmail.com> എഴുതിയിരിക്കുന്നു:
>>> നല്ല പരിപാടി.......
>>> സ്വന്തം ലാപ്ടോപ് ഉണ്ടാക്കി നോക്കുന്നോ? പക്ഷെ നമ്മള്‍ വാങ്ങുന്ന
>>> ലാപ്ടോപ് വച്ചു നോക്കുമ്പോ പൈസ ഇത്തിരി കൂടുതലാ അല്ലെ?
>>> കുറച്ചു കഴിയുമ്പോ കുറയുമായിരിക്കും....
>>
>> നമ്മള്‍ വാങ്ങിക്കുന്ന ലാപ്ടോപ് വച്ച് ഹാര്‍ഡ്‍വെയര്‍ പഠിയ്ക്കാന്‍
>> പറ്റില്ലല്ലോ. മെച്ചപ്പെടുത്താനും മാറ്റാനും പറ്റുകയുമില്ല.
>> എല്ലാവര്‍ക്കും അങ്ങനെ മാറ്റാന്‍ താത്പര്യമുണ്ടാവണമെന്നില്ല. പക്ഷേ
>> ഹാര്‍ഡ്‌വെയര്‍ വച്ചു് കളിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കു് നല്ലതാണു്.
>>
>> --
>> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>> You have to keep reminding your government that you don't get your rights
>> from them; you give them permission to rule, only so long as they follow
>> the
>> rules: laws and constitution.
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
More information about the discuss
mailing list