[smc-discuss] ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ

ബാലശങ്കർ സി balasankarc at gnome.org
Wed Apr 9 09:29:20 PDT 2014


2014, ഏപ്രിൽ 9 9:53 PM ന്, Kunjappu Abhijith.R <gadha1998 at gmail.com> എഴുതി:

> ഞാനും ഇത്രേം നാള് ഉബുണ്ടുവാ ഉപയോഗിച്ചിരുന്നേ. ഇപ്പോ gNewSense ലേക്ക്
> മാറിക്കൊണ്ടിരിക്കുവാ. പിന്നെ ഒരു സംശയം, Non-Free പാക്കേജുകളില്ലാതെ
> ഇക്കാലത്ത്(Non-Free ഹാർഡ്വെയറുകളുടെ കാലത്ത്) ഒരു OS ന് പൂർണ്ണമായും
> ഫങ്ഷണലാകുമോ?
>
>

റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ പ്രൊപ്രൈറ്ററി ഡിവൈസുകൾക്ക് സ്വതന്ത്ര ഡ്രൈവറുകൾ
ഉണ്ടാക്കുക (എന്ന് പറഞ്ഞാൽ, ആ ഡിവൈസ് എങ്ങനെയാ പ്രവർത്തിക്കുന്നതെന്ന്
കണ്ടുപിടിച്ച് അതിന്റെ ഡ്രൈവർ എഴുതി ) വഴി കുറേയൊക്കെ പ്രശ്നങ്ങൾ
പരിഹരിക്കുന്നുണ്ട്... പിന്നെ, കുറേ കമ്പനികൾ ഇപ്പോൾ അവരുടെ സാധനങ്ങൾക്ക്
ഗ്നു/ലിനക്സ് ഡ്രൈവേർസ് അവർ തന്നെ ഇറക്കുന്നുണ്ട്...

PS : ഞാനും ഉബുണ്ടു ആയിരുന്നു... അവന്മാർ ആമസോണിന്റെ ദല്ലാളന്മാരായപ്പോ
ഡെബിയനിലേക്ക് മാറി.. പിന്നെ ഡെബിയന്റെ വളരെ നല്ല സ്റ്റബിലിറ്റിയും ഒരു
കാരണമായി...

Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads
and chokes out tyranny." - Trent Lott
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140409/2ffbd6cb/attachment-0002.htm>


More information about the discuss mailing list