[smc-discuss] ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ
Kunjappu Abhijith.R
gadha1998 at gmail.com
Wed Apr 9 09:40:23 PDT 2014
ഡെബിയനെയും FSF സപ്പോർട്ടുചെയ്യുന്നില്ല!!! ഡെബിയനിലും non-free
പാക്കേജുകളുണ്ടെന്ന്!!!
2014-04-09 21:59 GMT+05:30 ബാലശങ്കർ സി <balasankarc at gnome.org>:
> 2014, ഏപ്രിൽ 9 9:53 PM ന്, Kunjappu Abhijith.R <gadha1998 at gmail.com>എഴുതി:
>
> ഞാനും ഇത്രേം നാള് ഉബുണ്ടുവാ ഉപയോഗിച്ചിരുന്നേ. ഇപ്പോ gNewSense ലേക്ക്
>> മാറിക്കൊണ്ടിരിക്കുവാ. പിന്നെ ഒരു സംശയം, Non-Free പാക്കേജുകളില്ലാതെ
>> ഇക്കാലത്ത്(Non-Free ഹാർഡ്വെയറുകളുടെ കാലത്ത്) ഒരു OS ന് പൂർണ്ണമായും
>> ഫങ്ഷണലാകുമോ?
>>
>>
>
> റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ പ്രൊപ്രൈറ്ററി ഡിവൈസുകൾക്ക് സ്വതന്ത്ര ഡ്രൈവറുകൾ
> ഉണ്ടാക്കുക (എന്ന് പറഞ്ഞാൽ, ആ ഡിവൈസ് എങ്ങനെയാ പ്രവർത്തിക്കുന്നതെന്ന്
> കണ്ടുപിടിച്ച് അതിന്റെ ഡ്രൈവർ എഴുതി ) വഴി കുറേയൊക്കെ പ്രശ്നങ്ങൾ
> പരിഹരിക്കുന്നുണ്ട്... പിന്നെ, കുറേ കമ്പനികൾ ഇപ്പോൾ അവരുടെ സാധനങ്ങൾക്ക്
> ഗ്നു/ലിനക്സ് ഡ്രൈവേർസ് അവർ തന്നെ ഇറക്കുന്നുണ്ട്...
>
> PS : ഞാനും ഉബുണ്ടു ആയിരുന്നു... അവന്മാർ ആമസോണിന്റെ ദല്ലാളന്മാരായപ്പോ
> ഡെബിയനിലേക്ക് മാറി.. പിന്നെ ഡെബിയന്റെ വളരെ നല്ല സ്റ്റബിലിറ്റിയും ഒരു
> കാരണമായി...
>
>
> Regards,
> Balasankar C
> http://balasankarc.in
>
> "Freedom is never easily won, but once established, freedom lasts, spreads
> and chokes out tyranny." - Trent Lott
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140409/f728ef95/attachment-0003.htm>
More information about the discuss
mailing list