[smc-discuss] ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ

Pirate Praveen pravi.a at gmail.com
Wed Apr 9 11:47:30 PDT 2014


09/04/14-നു Kunjappu Abhijith.R <gadha1998 at gmail.com> എഴുതിയിരിക്കുന്നു:
> ഡെബിയനെയും FSF സപ്പോര്‍ട്ടുചെയ്യുന്നില്ല!!! ഡെബിയനിലും non-free
> പാക്കേജുകളുണ്ടെന്ന്!!!

non-free ഡെബിയന്റെ ഭാഗമല്ല, എളുപ്പത്തില്‍ ചില non-free
സോഫ്റ്റ്‌വെയറുകള്‍ റിപ്പോസിറ്ററിയില്‍ വച്ചിട്ടേ ഉള്ളൂ. ഒരു ഉപയോക്താവ്
non-free വേണമെന്നു് സ്വയം തിരഞ്ഞെടുത്താല്‍ മാത്രമേ അവ ഇന്‍സ്റ്റോള്‍
ചെയ്യാനാകൂ.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.


More information about the discuss mailing list