[smc-discuss] ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ
Nandakumar
nandakumar96 at gmail.com
Wed Apr 9 16:59:59 PDT 2014
ഉബുണ്ടുവിന്റെ പുതിയ പതിപ്പുകള്‍ക്കുമാത്രമേ ഷോപ്പിങ് ലെന്‍സിന്റെ
പ്രശ്നമുള്ളൂ. പഴയ പതിപ്പുകള്‍ക്കുള്ള പ്രശ്നങ്ങള്‍ മറ്റെല്ലാ
പ്രശസ്തഡിസ്ട്രോകള്‍ക്കും ഉള്ളതുതന്നെ.
എന്തൊക്കെയായാലും ഒരു കാര്യമുണ്ട്:
വിന്‍ഡോസ് ഉപയോഗിയ്ക്കുന്ന ഒരാളെ ഉബുണ്ടുവിലേയ്ക്ക്
മാറ്റുന്നതിനേക്കാള്‍ എത്രയോ ബുദ്ധിമുട്ടാണ് ഉബുണ്ടു ഉപയോഗിയ്ക്കുന്ന
ഒരാളെ മറ്റൊരു ഡിസ്ട്രോയിലേയ്ക്ക് മാറ്റുന്നത്. ഉബുണ്ടുവിന്റെ ടെക്സ്റ്റ്
റെന്‍ഡറിങ്ങിലെ ഭംഗി തന്നെ ഒന്നു വേറെയാണ്.
On 4/10/14, Pirate Praveen <pravi.a at gmail.com> wrote:
> 09/04/14-നു Kunjappu Abhijith.R <gadha1998 at gmail.com> എഴുതിയിരിക്കുന്നു:
>> ഡെബിയനെയും FSF സപ്പോര്‍ട്ടുചെയ്യുന്നില്ല!!! ഡെബിയനിലും non-free
>> പാക്കേജുകളുണ്ടെന്ന്!!!
>
> non-free ഡെബിയന്റെ ഭാഗമല്ല, എളുപ്പത്തില്‍ ചില non-free
> സോഫ്റ്റ്‌വെയറുകള്‍ റിപ്പോസിറ്ററിയില്‍ വച്ചിട്ടേ ഉള്ളൂ. ഒരു ഉപയോക്താവ്
> non-free വേണമെന്നു് സ്വയം തിരഞ്ഞെടുത്താല്‍ മാത്രമേ അവ ഇന്‍സ്റ്റോള്‍
> ചെയ്യാനാകൂ.
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your rights
> from them; you give them permission to rule, only so long as they follow
> the
> rules: laws and constitution.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
More information about the discuss
mailing list