[smc-discuss] ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ
Nandakumar
nandakumar96 at gmail.com
Thu Apr 10 04:27:31 PDT 2014
നാമായിട്ട് അണിന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് പ്രശ്നമായി പറയപ്പെടുന്നത്.
ഓഫാക്കാനുള്ള സ്വിച്ചിടുന്നതിനുപകരം ആദ്യമേ ഓഫാക്കിയിട്ട് ഓണാക്കാനുള്ള
സ്വിച്ച് ഉപയോക്താവിന് കൊടുക്കുന്നതാണ് മര്യാദ എന്നതാണ് വാദം.
On 4/10/14, Kunjappu Abhijith.R <gadha1998 at gmail.com> wrote:
>> ഞാനും ഉബുണ്ടു ആയിരുന്നു... അവന്മാർ ആമസോണിന്റെ ദല്ലാളന്മാരായപ്പോ
>> ഡെബിയനിലേക്ക് മാറി.
>
>
> ആമസോണുമായുള്ള ബന്ധം മാത്രമാണ് പ്രശ്നമെങ്കില്‍ അതിന് പരിഹാരമുണ്ട്. ഉബുണ്ടു
> സോഫ്റ്റ് വെയർ സെന്‍ററില്‍ പോയി "unity shopping" എന്നോ, "unity shopping
> lens" എന്നോ സെർച്ച് ചെയ്താല്‍ ആപാക്കേജ് കാണാം. അതിനെ അവിടെവച്ചുതന്നെ
> അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍മതി. നെറ്റില്‍ തിരഞ്ഞാല്‍ ഇതിനുവേണ്ട കമാന്‍റ്
> ലൈന്‍ ഉപാധികളും ലഭ്യമാണ്
>
>
> 2014-04-10 15:06 GMT+05:30 Kunjappu Abhijith.R <gadha1998 at gmail.com>:
>
>> ഉബുണ്ടുവിന്‍റെ ഭംഗിയൊക്കെ ശരിയാണ്, എങ്കിലും ഗ്നുസെന്‍സിനും അതേ
>> അപ്പിയറന്‍സ് ആണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇതും ഡെബിയന്‍റെ
>> അടിത്തറയിലാണ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ട് നോണ്‍ഫ്രീ പാക്കേജുകള്‍
>> ഇല്ലെന്നതൊഴിച്ചാല്‍ ഉബുണ്ടുവും ഗ്നൂസെന്‍സും തമ്മിള്‍ വലിയ
>> വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ, ഇതേ വ്യത്യാസം എന്നെപ്പോലെയുള്ള
>> non-free ഹാർഡ് വെയർ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്
>>
>>
>> 2014-04-10 5:29 GMT+05:30 Nandakumar <nandakumar96 at gmail.com>:
>>
>> ഉബുണ്ടുവിന്റെ പുതിയ പതിപ്പുകള്‍ക്കുമാത്രമേ ഷോപ്പിങ് ലെന്‍സിന്റെ
>>> പ്രശ്നമുള്ളൂ. പഴയ പതിപ്പുകള്‍ക്കുള്ള പ്രശ്നങ്ങള്‍ മറ്റെല്ലാ
>>> പ്രശസ്തഡിസ്ട്രോകള്‍ക്കും ഉള്ളതുതന്നെ.
>>> എന്തൊക്കെയായാലും ഒരു കാര്യമുണ്ട്:
>>> വിന്‍ഡോസ് ഉപയോഗിയ്ക്കുന്ന ഒരാളെ ഉബുണ്ടുവിലേയ്ക്ക്
>>> മാറ്റുന്നതിനേക്കാള്‍ എത്രയോ ബുദ്ധിമുട്ടാണ് ഉബുണ്ടു ഉപയോഗിയ്ക്കുന്ന
>>> ഒരാളെ മറ്റൊരു ഡിസ്ട്രോയിലേയ്ക്ക് മാറ്റുന്നത്. ഉബുണ്ടുവിന്റെ ടെക്സ്റ്റ്
>>> റെന്‍ഡറിങ്ങിലെ ഭംഗി തന്നെ ഒന്നു വേറെയാണ്.
>>>
>>> On 4/10/14, Pirate Praveen <pravi.a at gmail.com> wrote:
>>> > 09/04/14-നു Kunjappu Abhijith.R <gadha1998 at gmail.com>
>>> എഴുതിയിരിക്കുന്നു:
>>> >> ഡെബിയനെയും FSF സപ്പോര്‍ട്ടുചെയ്യുന്നില്ല!!! ഡെബിയനിലും non-free
>>> >> പാക്കേജുകളുണ്ടെന്ന്!!!
>>> >
>>> > non-free ഡെബിയന്റെ ഭാഗമല്ല, എളുപ്പത്തില്‍ ചില non-free
>>> > സോഫ്റ്റ്‌വെയറുകള്‍ റിപ്പോസിറ്ററിയില്‍ വച്ചിട്ടേ ഉള്ളൂ. ഒരു ഉപയോക്താവ്
>>> > non-free വേണമെന്നു് സ്വയം തിരഞ്ഞെടുത്താല്‍ മാത്രമേ അവ ഇന്‍സ്റ്റോള്‍
>>> > ചെയ്യാനാകൂ.
>>> > --
>>> > പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>>> > You have to keep reminding your government that you don't get your
>>> rights
>>> > from them; you give them permission to rule, only so long as they
>>> > follow
>>> > the
>>> > rules: laws and constitution.
>>> > _______________________________________________
>>> > Swathanthra Malayalam Computing discuss Mailing List
>>> > Project: https://savannah.nongnu.org/projects/smc
>>> > Web: http://smc.org.in | IRC : #smc-project @ freenode
>>> > discuss at lists.smc.org.in
>>> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>> >
>>> >
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>
More information about the discuss
mailing list