[smc-discuss] ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ

Kunjappu Abhijith.R gadha1998 at gmail.com
Thu Apr 10 23:20:48 PDT 2014


ഈ മാറ്റം ഫലവത്താകുമെന്ന് പ്രതീക്ഷിക്കാം


2014-04-10 22:44 GMT+05:30 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans at gmail.com>:

>
> http://www.omgubuntu.co.uk/2014/03/ubuntu-make-amazon-product-results-opt-unity
>
>
> സസ്നേഹം,
> ~ അഖിലൻ
>
>
> 2014, ഏപ്രിൽ 10 4:57 PM ന്, Nandakumar <nandakumar96 at gmail.com> എഴുതി:
>
> നാമായിട്ട് അണിന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് പ്രശ്നമായി പറയപ്പെടുന്നത്.
>> ഓഫാക്കാനുള്ള സ്വിച്ചിടുന്നതിനുപകരം ആദ്യമേ ഓഫാക്കിയിട്ട് ഓണാക്കാനുള്ള
>> സ്വിച്ച് ഉപയോക്താവിന് കൊടുക്കുന്നതാണ് മര്യാദ എന്നതാണ് വാദം.
>>
>> On 4/10/14, Kunjappu Abhijith.R <gadha1998 at gmail.com> wrote:
>> >> ഞാനും ഉബുണ്ടു ആയിരുന്നു... അവന്മാർ ആമസോണിന്റെ ദല്ലാളന്മാരായപ്പോ
>> >> ഡെബിയനിലേക്ക് മാറി.
>> >
>> >
>> > ആമസോണുമായുള്ള ബന്ധം മാത്രമാണ് പ്രശ്നമെങ്കില്‍ അതിന് പരിഹാരമുണ്ട്.
>> ഉബുണ്ടു
>> > സോഫ്റ്റ് വെയർ സെന്‍ററില്‍ പോയി "unity shopping" എന്നോ, "unity shopping
>> > lens" എന്നോ സെർച്ച് ചെയ്താല്‍ ആപാക്കേജ് കാണാം. അതിനെ അവിടെവച്ചുതന്നെ
>> > അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍മതി. നെറ്റില്‍ തിരഞ്ഞാല്‍ ഇതിനുവേണ്ട കമാന്‍റ്
>> > ലൈന്‍ ഉപാധികളും ലഭ്യമാണ്
>> >
>> >
>> > 2014-04-10 15:06 GMT+05:30 Kunjappu Abhijith.R <gadha1998 at gmail.com>:
>> >
>> >> ഉബുണ്ടുവിന്‍റെ ഭംഗിയൊക്കെ ശരിയാണ്, എങ്കിലും ഗ്നുസെന്‍സിനും അതേ
>> >> അപ്പിയറന്‍സ് ആണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇതും ഡെബിയന്‍റെ
>> >> അടിത്തറയിലാണ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ട് നോണ്‍ഫ്രീ പാക്കേജുകള്‍
>> >> ഇല്ലെന്നതൊഴിച്ചാല്‍ ഉബുണ്ടുവും ഗ്നൂസെന്‍സും തമ്മിള്‍ വലിയ
>> >> വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ, ഇതേ വ്യത്യാസം എന്നെപ്പോലെയുള്ള
>> >> non-free ഹാർഡ് വെയർ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്
>> >>
>> >>
>> >> 2014-04-10 5:29 GMT+05:30 Nandakumar <nandakumar96 at gmail.com>:
>> >>
>> >> ഉബുണ്ടുവിന്റെ പുതിയ പതിപ്പുകള്‍ക്കുമാത്രമേ ഷോപ്പിങ് ലെന്‍സിന്റെ
>> >>> പ്രശ്നമുള്ളൂ. പഴയ പതിപ്പുകള്‍ക്കുള്ള പ്രശ്നങ്ങള്‍ മറ്റെല്ലാ
>> >>> പ്രശസ്തഡിസ്ട്രോകള്‍ക്കും ഉള്ളതുതന്നെ.
>> >>> എന്തൊക്കെയായാലും ഒരു കാര്യമുണ്ട്:
>> >>> വിന്‍‌ഡോസ് ഉപയോഗിയ്ക്കുന്ന ഒരാളെ ഉബുണ്ടുവിലേയ്ക്ക്
>> >>> മാറ്റുന്നതിനേക്കാള്‍ എത്രയോ ബുദ്ധിമുട്ടാണ് ഉബുണ്ടു ഉപയോഗിയ്ക്കുന്ന
>> >>> ഒരാളെ മറ്റൊരു ഡിസ്ട്രോയിലേയ്ക്ക് മാറ്റുന്നത്. ഉബുണ്ടുവിന്റെ ടെക്സ്റ്റ്
>> >>> റെന്‍ഡറിങ്ങിലെ ഭംഗി തന്നെ ഒന്നു വേറെയാണ്.
>> >>>
>> >>> On 4/10/14, Pirate Praveen <pravi.a at gmail.com> wrote:
>> >>> > 09/04/14-നു Kunjappu Abhijith.R <gadha1998 at gmail.com>
>> >>> എഴുതിയിരിക്കുന്നു:
>> >>> >> ഡെബിയനെയും FSF സപ്പോര്‍ട്ടുചെയ്യുന്നില്ല!!! ഡെബിയനിലും non-free
>> >>> >> പാക്കേജുകളുണ്ടെന്ന്!!!
>> >>> >
>> >>> > non-free ഡെബിയന്റെ ഭാഗമല്ല, എളുപ്പത്തില്‍ ചില non-free
>> >>> > സോഫ്റ്റ്‌വെയറുകള്‍ റിപ്പോസിറ്ററിയില്‍ വച്ചിട്ടേ ഉള്ളൂ. ഒരു
>> ഉപയോക്താവ്
>> >>> > non-free വേണമെന്നു് സ്വയം തിരഞ്ഞെടുത്താല്‍ മാത്രമേ അവ ഇന്‍സ്റ്റോള്‍
>> >>> > ചെയ്യാനാകൂ.
>> >>> > --
>> >>> > പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>> >>> > You have to keep reminding your government that you don't get your
>> >>> rights
>> >>> > from them; you give them permission to rule, only so long as they
>> >>> > follow
>> >>> > the
>> >>> > rules: laws and constitution.
>> >>> > _______________________________________________
>> >>> > Swathanthra Malayalam Computing discuss Mailing List
>> >>> > Project: https://savannah.nongnu.org/projects/smc
>> >>> > Web: http://smc.org.in | IRC : #smc-project @ freenode
>> >>> > discuss at lists.smc.org.in
>> >>> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>> >
>> >>> >
>> >>> _______________________________________________
>> >>> Swathanthra Malayalam Computing discuss Mailing List
>> >>> Project: https://savannah.nongnu.org/projects/smc
>> >>> Web: http://smc.org.in | IRC : #smc-project @ freenode
>> >>> discuss at lists.smc.org.in
>> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>>
>> >>>
>> >>
>> >
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140411/4d65a8d1/attachment-0003.htm>


More information about the discuss mailing list